+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാലാവസ്ഥ മുന്നറിയിപ്പ്: ബോട്ടുകൾ കരയ്ക്കെത്തിച്ചു

അ​ഴീ​ക്കോ​ട്: ര​ണ്ട ് ദി​വ​സ​ത്തി​നു​ള്ളി​ൽ രു​പം​കൊ​ള്ളു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ക​ട​ലി​നെ പ്ര​ഷു​ബ്ദ​മാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെത്തു​ട​ർ​ന്ന് മു​ന​ന്പം ഹാ​ർ​ബ​റി​ൽ നി​ന്നും പോ​യ 450 ബോ​ട്ട
കാലാവസ്ഥ മുന്നറിയിപ്പ്:   ബോട്ടുകൾ കരയ്ക്കെത്തിച്ചു
അ​ഴീ​ക്കോ​ട്: ര​ണ്ട ് ദി​വ​സ​ത്തി​നു​ള്ളി​ൽ രു​പം​കൊ​ള്ളു​ന്ന ചു​ഴ​ലി​ക്കാ​റ്റ് ക​ട​ലി​നെ പ്ര​ഷു​ബ്ദ​മാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെത്തു​ട​ർ​ന്ന് മു​ന​ന്പം ഹാ​ർ​ബ​റി​ൽ നി​ന്നും പോ​യ 450 ബോ​ട്ടു​ക​ളി​ൽ അ​ഞ്ചെ​ണ്ണം കു​ള​ച്ചി​ൽ ഭാ​ഗ​ത്ത് ക​യ​റി​യ​ത് ഒ​ഴി​ച്ച് ബാ​ക്കി മു​ഴു​വ​ൻ ബോ​ട്ടു​ക​ളും ക​ര​യി​ൽ എ​ത്തി.​
ക​ഴി​ഞ്ഞ ര​ണ്ട ു ദി​വ​സ​മ​യി അ​ഴീ​ക്കോ​ട് കോ​സ്റ്റ​ൽ പോ​ലീ​സും ഫി​ഷ​റീ​സും ക​ട​ലോ​ര ജാ​ഗ്ര​ത സ​മി​തി​യും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഫോ​ണ്‍ മു​ഖേ​ന​യും വ​യ​ർ​ലെ​സ് വ​ഴി​യും മു​ന്ന​റി​യി​പ്പ് ന​ൽ​കി കൊ​ണ്ട ിരി​ക്കു​ക​യാ​ണ്. ചെ​റു വ​ഞ്ചി​ക​ൾ പോ​ലും ക​ട​ലി​ൽ ഇ​റ​ക്ക​തെ തീ​ര​ദേ​ശം മു​ഴു​വ​ൻ നി​താ​ന്ത ജ​ഗ്ര​ത​യി​ലാ​ണ്. സ്ഥി​തി ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ എം​എ​ൽ​എ ടൈ​സ​ണ്‍ മാ​സ്റ്റ​ർ അ​ഴീ​ക്കോ​ടും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും സ​ന്ദ​ർ​ശി​ച്ചു.
ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ർ​ക്കാ​രും മു​ഴു​വ​ൻ വ​കു​പ്പു​ക​ളും ത​യാ​റി​ലാ​ണെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ ഇ​രി​ക്ക​ണ​മെ​ന്ന് ടൈ​സ​ണ്‍ മാ​സ്റ്റ​ർ പ​റ​ഞ്ഞു.