എറിയാട് :അഴിക്കോട് മാർത്തോമ മൂന്നുപീടിക മേഖലയിൽ ചുമട്ട് തൊഴിലാളി യൂണിയൻ (സിഐടി യു ) രൂപീകരിച്ചു.
കെ.വി.പ്രദീപ് അധ്യക്ഷനായി. സിപിഎം ലോക്കൽ സെക്രട്ടറി നൗഷാദ് കറുകപ്പാടത്ത് യോഗം ഉദ്ഘാടനം ചെയ്തു. സിഐടി യു വില്ലേജ് പ്രസിഡന്റ് അഷറഫ് പുവത്തിൽ സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. കെ.എച്ച്.അലി സ്വാഗതവും റാഫി ഈരെഴുത്ത് നന്ദിയും പറഞ്ഞു.
കെ.വി.പ്രദീപിനെ പ്രസിഡന്റ് ആയും അലിയെ സെക്രട്ടറിയായും സുനിലിനെ ട്രഷററായും തിരഞ്ഞെടുത്തു.
ടാറിംഗ് വേസ്റ്റ് നീക്കം ചെയ്തു
പള്ളിവളവ്: പെരിഞ്ഞനം ലൈഫ് ഗാർഡ്സ് ചാരിറ്റബിൾ സോസൈറ്റിയുടെ ആഭിമുഖ്യത്തിൽ ടാറിംഗ് വേസ്റ്റ് നീക്കം ചെയ്തു.
ദേശീയപാത 17 മൂന്നുപീടിക മുതൽ പുതിയകാവ് വരെ ഇരുവശങ്ങളിലും കിടന്നിരുന്ന ടാറിംഗ് വേസ്റ്റായ ബേബി മെറ്റൽ കിടന്നിരുന്നത് ശൂചികരണ പ്രവർത്തങ്ങൾക്ക് ജോയിന്റ് സെക്രട്ടറി ടി.സി. നിപ്പോണ്‍, മീഡിയ കണ്‍വീനർമാരായ ജിതിൻ, കെ.ഡി. സത്യപ്രസാദ്, പി.എസ്. സുബീഷ് എന്നിവർ നേതൃത്യം നൽകി.
നാലുദിവസം മുൻപ് പാച്ച് വർക്ക് കഴിഞ്ഞ ഈ മേഖലയിൽ ഇരുചക്രവാഹനങ്ങൾഅപകടത്തിൽ പെടുന്നത് പതിവായിരുന്നു.