+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനധികൃത ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കി

പു​തു​ക്കാ​ട് : പീ​ച്ചി ഇ​ട​തു​ക​ര ക​നാ​ലി​ന്‍റെ ഭാ​ഗ​മാ​യ കേ​ളി​ത്തോ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർമി​ച്ച ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കി. തോ​ടു​മ​റി​ക​ട​ക്കാ​നാ​യി സ്വ​കാ​ര്യ വ്യ​ക്തി നി​ർ​മി​ച്ച ബ​ണ്ടാ
അനധികൃത ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കി
പു​തു​ക്കാ​ട് : പീ​ച്ചി ഇ​ട​തു​ക​ര ക​നാ​ലി​ന്‍റെ ഭാ​ഗ​മാ​യ കേ​ളി​ത്തോ​ട്ടി​ൽ അ​ന​ധി​കൃ​ത​മാ​യി നി​ർമി​ച്ച ബ​ണ്ട് പൊ​ളി​ച്ചു​നീ​ക്കി. തോ​ടു​മ​റി​ക​ട​ക്കാ​നാ​യി സ്വ​കാ​ര്യ വ്യ​ക്തി നി​ർ​മി​ച്ച ബ​ണ്ടാ​ണ് നാ​ട്ടു​കാ​രും പു​തു​ക്കാ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​രും ചേ​ർ​ന്ന് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. ഓ​വു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​നാ​ലി​ലെ സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്ക് ത​ട​യു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ബ​ണ്ട് കെ​ട്ടി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക സ​മ​യ​ത്ത് കേ​ളി​ത്തോ​ടി​നു​സ​മീ​പ​മു​ള്ള പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റാ​ൻ കാ​ര​ണം ബ​ണ്ട് നി​ർമി​ച്ചു​തു​കൊ​ണ്ടെ​ന്ന് കോ​ള​നി നി​വാ​സി​ക​ൾ ആ​രോ​പി​ച്ചു. നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​ണ്ട് പൊ​ളി​ച്ചു​ നീ​ക്കി​യ​ത്.