"ആ​രാ​ണ് ഒ​രു ദേ​വ​ത'; ചോ​ദ്യ​വു​മാ​യി അ​മ​ല പോ​ൾ

05:22 PM Sep 26, 2021 | Deepika.com

പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളു​മാ​യി ന​ടി അ​മ​ല പോ​ൾ. ആ​രാ​ണ് ഒ​രു ദേ​വ​ത എ​ന്ന ചോ​ദ്യ​വു​മാ​യാ​യാ​ണ് ബീ​ച്ചി​ല്‍ നി​ന്നു​ള്ള ബി​ക്കി​നി ധ​രി​ച്ച ചി​ത്ര​ങ്ങ​ളു​മാ​യി അ​മ​ല എ​ത്തി​യ​ത്. ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.

മ​ന​സും ശ​രീ​ര​വും ആ​ത്മാ​വും അ​ങ്ങ​നെ എ​ല്ലാ ത​ല​ങ്ങ​ളി​ലും സ്വ​യം അ​റി​യാ​നും അം​ഗീ​ക​രി​ക്കാ​നും സ്‌​നേ​ഹി​ക്കാ​നും പ​ഠി​ക്കു​ന്ന ഒ​രു സ്ത്രീ​യാ​ണ് ദേ​വ​ത​യെ​ന്ന് അ​മ​ല പ​റ​യു​ന്നു. ഞാ​ന്‍ ദേ​വ​ത, ആ​ധു​നി​ക കാ​ല​ത്തെ ദേ​വ​ത തു​ട​ങ്ങി​യ ഹാ​ഷ് ടാ​ഗു​ക​ളും ചി​ത്ര​ത്തോ​ടൊ​പ്പം അ​മ​ല കു​റി​ച്ചു.