+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് അ​സീ​സി​യു​ടെ 197 ാം മ​ധ്യ​സ്ഥ കൊ​ന്പ്രേ​ര്യ തി​രു​നാ​ളി​നു കൊ​ടി​യേ​റി. കൊ​ടി​യേ​റ്റ​ത്തി​നും പൊ​ന്തി
എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സീ​സ്  അ​സീ​സി ക​ത്തീ​ഡ്ര​ലി​ൽ
കൊ​ച്ചി: എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ൻ​സീ​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ൽ വി​ശു​ദ്ധ ഫ്രാ​ൻ​സീ​സ് അ​സീ​സി​യു​ടെ 197 -ാം മ​ധ്യ​സ്ഥ കൊ​ന്പ്രേ​ര്യ തി​രു​നാ​ളി​നു കൊ​ടി​യേ​റി. കൊ​ടി​യേ​റ്റ​ത്തി​നും പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്കും വ​രാ​പ്പു​ഴ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
അ​തി​രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​എ​ബി​ജി​ൻ അ​റ​ക്ക​ൽ വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തി. ഫാ. ​മാ​ർ​ട്ടി​ൻ അ​ഴീ​ക്ക​ക​ത്ത്, ഫാ. ​മാ​നു​വ​ൽ കു​ത്തു​കാ​ട്ട്, ഫാ. ​ആ​ന്‍റ​ണി ഹാ​ഷ്ബി​ൻ കാ​ടാം​പ​റ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​ക്ക് ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ൻ​സീ​സ് ക​ല്ല​റ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സെ​ബാ​സ്റ്റ്യൻ ക​റു​ക​പ്പി​ള്ളി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ൽ​കും.