+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സീഹോക്ക് മറൈൻ എൻജിനുകളുമായി മഹീന്ദ്ര പവറോൾ

കൊ​ച്ചി: മ​റൈ​ൻ എ​ൻ​ജി​ൻ നി​ർ​മാ​ണമേ​ഖ​ല​യി​ലേ​ക്കു​കൂ​ടി മ​ഹീ​ന്ദ്ര പ​വ​റോ​ൾ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു. സീ​ഹോ​ക്ക് സീ​രീ​സ് എ​ന്നാ​ണ് മാ​റൈ​ൻ എ​ൻ​ജി​ൻ ശ്രേ​ണി​യു​ടെ പേ​ര്. 11 വേ​രി​യ​ന്‍റു
സീഹോക്ക് മറൈൻ എൻജിനുകളുമായി മഹീന്ദ്ര പവറോൾ
കൊ​ച്ചി: മ​റൈ​ൻ എ​ൻ​ജി​ൻ നി​ർ​മാ​ണമേ​ഖ​ല​യി​ലേ​ക്കു​കൂ​ടി മ​ഹീ​ന്ദ്ര പ​വ​റോ​ൾ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ചു. സീ​ഹോ​ക്ക് സീ​രീ​സ് എ​ന്നാ​ണ് മാ​റൈ​ൻ എ​ൻ​ജി​ൻ ശ്രേ​ണി​യു​ടെ പേ​ര്. 11 വേ​രി​യ​ന്‍റു​ക​ളി​ലാ​യി 24 മു​ത​ൽ 300 വ​രെ എ​ച്ച്പി ശേ​ഷി​യു​ള്ള മ​റൈ​ൻ എ​ൻ​ജി​നു​ക​ളും മ​റൈ​ൻ ജ​ന​റേ​റ്റ​റു​ക​ളും ഇ​തി​ൽ​പ്പെ​ടും. മി​ക​ച്ച ഇ​ന്ധ​ന​ക്ഷ​മ​ത, നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ, മു​ന്തി​യ സു​ര​ക്ഷ എ​ന്നി​വ ഉ​റ​പ്പാ​ക്കും​വി​ധ​മാ​ണ് സീ​ഹോ​ക്ക് സീ​രീ​സ് എ​ൻ​ജി​നു​ക​ൾ രൂ​പ​ക​ല്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന, 3എ​സ് (സെ​യി​ൽ​സ്, സ​ർ​വീ​സ്, സ്പെ​യ​ർ​സ്) ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ​നി​ന്ന് എ​ൻ​ജി​നു​ക​ൾ വേ​ഗ​ത്തി​ൽ സ​ർ​വീ​സ് ചെ​യ്തു ന​ല്കും.