തപ്സി നായികയാകുന്ന പുതിയ സിനിമ ഗെയിം ഓവറിന്റെ ടീസർ പുറത്തുവിട്ടു. അശ്വിൻ ശരവണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ളതായിരിക്കും ചിത്രമെന്നാണ് ടീസർ സൂചന നൽകുന്നത്.
വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന യുവതിയായിട്ടാണ് തപ്സിയെ ട്രെയിലര്‍ കൂടുതലായും കാണുന്നത്. തമിഴിലും തെലുങ്കിലും ആയിട്ടാണ് ചിത്രം ഒരുക്കുന്നത്. എ. വസന്താണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ഗെയിം ഓവറിന്റെ ടീസർ കാണാം
10:29 AM May 17, 2019 | Deepika.com