+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ഥാ​പ​ന​ങ്ങ​ളും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്ക​ണം

കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന​ങ്ങ​ളും വീ​ടും ന​ഷ്ട​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ മ​ർ​ച്ച​ന്‍റ്സ്
സ്ഥാ​പ​ന​ങ്ങ​ളും വീ​ടും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്ക​ണം
കൊ​ടു​ങ്ങ​ല്ലൂ​ർ: ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന​ങ്ങ​ളും വീ​ടും ന​ഷ്ട​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കൊ​ടു​ങ്ങ​ല്ലൂ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
വി.​ആ​ർ.​ധ​ർ​മ്മ​പാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. എ​ൻ.​ആ​ർ.​വി​നോ​ദ്കു​മാ​ർ, ടി.​കെ.​ഷാ​ജി, കെ.​ജെ.​ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.