+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​ര​ജ്ഞ​ന മ​ന​ശാ​സ്ത്ര സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം

വ​ടു​വ​ൻ​ചാ​ൽ: വ​ട്ട​ത്തു​വ​യ​ൽ സം​ഗ്താ​മ​രി​യ ആ​ശ്ര​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​ര​ജ്ഞ​ന മ​ന​ശാ​സ്ത്ര കൗ​ണ്‍​സ​ലിം​ഗ് ആ​ൻ​ഡ് സൈ​ക്കോ​തെ​റപ്പി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. മൂ​പ്പൈ​നാ​ട്
അ​നു​ര​ജ്ഞ​ന മ​ന​ശാ​സ്ത്ര സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം
വ​ടു​വ​ൻ​ചാ​ൽ: വ​ട്ട​ത്തു​വ​യ​ൽ സം​ഗ്താ​മ​രി​യ ആ​ശ്ര​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​നു​ര​ജ്ഞ​ന മ​ന​ശാ​സ്ത്ര കൗ​ണ്‍​സ​ലിം​ഗ് ആ​ൻ​ഡ് സൈ​ക്കോ​തെ​റപ്പി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
മൂ​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. യ​മു​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചെ​റു​പു​ഷ്പ സ​ഭ സെ​ന്‍റ് സോ​മ​സ് പ്രൊ​വി​ൻ​സ് പ്രൊ​വി​ൻ​ഷൽ റ​വ. ഡോ. ​ജോ​ബി ഇ​ട​മു​റി​യി​ൽ സി​എ​സ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം എം.​യു. ജോ​ർ​ജ്, അ​ന്പ​ല​വ​യ​ൽ പ​ഞ്ചാ​യ​ത്ത് അം​ഗം സു​ബൈ​ദ ആ​ല​ക്കു​ന്നേ​ൽ, മു​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ യ​ഹ്യാ​ഖാ​ൻ ത​ല​ക്ക​ൽ, മു​പ്പൈ​നാ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി. ​ഹ​രി​ഹ​ര​ൻ, പി.​സി. ഹ​രി​ദാ​സ​ൻ, ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു, എം.​സി. മു​ഹ​മ്മ​ദ്, സി.​ജെ. സെ​ബാ​സ്റ്റ്യ​ൻ, റ​വ.​ഡോ. ജി​മ്മി ആ​ക്കാ​ട്ട് സി​എ​സ്ടി, ഫാ. ​മാ​ത്യൂ വ​യ​ലാ​മ​ണ്ണി​ൽ സി​എ​സ്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.