+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​രി​ശ​ടി​ക്കു​ മു​ന്നി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ നി​ല​യി​ൽ

മ​റ​യൂ​ർ: മ​റ​യൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ മേ​ലാ​ടി​യി​ലു​ള്ള വേ​ളാ​ങ്ക​ണ്ണി​മാ​ത കു​രി​ശ​ടി​ക്കു​ മു​ന്നി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​നി​ല​യി​ൽ. ക​ഴി​ഞ്ഞ​ദി​വ
കു​രി​ശ​ടി​ക്കു​ മു​ന്നി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ നി​ല​യി​ൽ
മ​റ​യൂ​ർ: മ​റ​യൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ മേ​ലാ​ടി​യി​ലു​ള്ള വേ​ളാ​ങ്ക​ണ്ണി​മാ​ത കു​രി​ശ​ടി​ക്കു​ മു​ന്നി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ പ​ച്ച​ക്ക​റി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​നി​ല​യി​ൽ. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ കു​രി​ശ​ടി​ക്കു​മു​ന്നി​ൽ മാ​ലി​ന്യം കൊ​ണ്ടി​ട്ട​ത്.
രാ​വി​ലെ ആ​റ​ര​യോ​ടെ സ​മീ​പ​ത്തെ ചാ​യ​ക്ക​ട​ക്കാ​രാ​ണ് കു​രി​ശ​ടി​യി​യു​ടെ മു​ൻ​വ​ശം വൃ​ത്തി​കേ​ടാ​ക്കി​യി​രി​ക്കു​ന്ന​തു ക​ണ്ട​ത്. പി​ന്നീ​ട് സ​മീ​പ വാ​സി​ക​ളും ക​പ്പേ​ള​യു​ടെ ചു​മ​ത​ല​ക്കാ​രാ​യ മേ​ലാ​ടി നി​ത്യ​സ​ഹാ​യ​മാ​ത കു​ടും​ബ യൂ​ണി​റ്റി​ലെ അം​ഗ​ങ്ങ​ളും​ചേ​ർ​ന്ന് ആ​രാ​ധാ​നാ​ല​യ​ത്തി​നു മു​ന്നി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്തു.