+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ക്ഷാ​ക​ർ​തൃ സം​ഗ​മം നടത്തി

വ​ട​ക്കാ​ഞ്ചേ​രി: ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​ന്നു​മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു
ര​ക്ഷാ​ക​ർ​തൃ സം​ഗ​മം നടത്തി
വ​ട​ക്കാ​ഞ്ചേ​രി: ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്‍റ​റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഒ​ന്നു​മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷാ​ക​ർ​തൃ സം​ഗ​മം അ​നി​ൽ അ​ക്ക​ര എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​ഇ​ൻ ക്ലു​സി​വ്പാ​ര​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ (ഐപിഎ) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മ​ട​വൂ​ർ രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ സി​ന്ധു സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​ചെ​ന്താ​മ​രാ​ക്ഷ​ൻ, വി.​രാ​ജേ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​കെ.​വ​ന​ജ (പ്ര​സി), പി.​രാ​ധി​ക (സെ​ക്ര), പി.​എം.​മോ​ളി (ട്ര​ഷ​ർ ). എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.