+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​റു​വ ദ്വീ​പി​ന്‍റെ പാ​ൽ​വെ​ളി​ച്ചം ഭാ​ഗ​ത്ത് റാ​ഫ്റ്റിം​ഗ് തു​ട​ങ്ങി

മാ​ന​ന്ത​വാ​ടി: കു​റു​വ ദ്വീ​പി​ന്‍റെ പാ​ൽ​വെ​ളി​ച്ചം ഭാ​ഗ​ത്ത് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാ​ഫ്റ്റിം​ഗ് തു​ട​ങ്ങി. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി
കു​റു​വ ദ്വീ​പി​ന്‍റെ പാ​ൽ​വെ​ളി​ച്ചം ഭാ​ഗ​ത്ത് റാ​ഫ്റ്റിം​ഗ് തു​ട​ങ്ങി
മാ​ന​ന്ത​വാ​ടി: കു​റു​വ ദ്വീ​പി​ന്‍റെ പാ​ൽ​വെ​ളി​ച്ചം ഭാ​ഗ​ത്ത് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റാ​ഫ്റ്റിം​ഗ് തു​ട​ങ്ങി. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വി​ഷ​ൻ കൗ​ണ്‍​സി​ല​ർ ഹ​രി ചാ​ലി​ഗ​ദ്ദ, ഡി​ടി​പി​സി സെ​ക്ര​ട്ട​റി ബി. ​ആ​ന​ന്ദ്, കു​റു​വ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം മാ​നേ​ജ​ർ വി.​ജെ. ഷി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മു​ള​യി​ൽ തീ​ർ​ത്ത മൂ​ന്ന് ച​ങ്ങാ​ട​ങ്ങ​ളും പാ​ൽ​വെ​ളി​ച്ചം ഭാ​ഗ​ത്തു സ​ഞ്ചാ​രി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ര​ണ്ട് ച​ങ്ങാ​ട​ങ്ങ​ൾ കൂ​ടി ഉ​ട​ൻ സ​ജ്ജ​മാ​ക്കും.