എ​നി​ക്കും ഫോ​ട്ടോ​യ്ക്കും വ​യ​സാ​യി, മ​മ്മൂ​ക്ക ഇ​പ്പോ​ഴും ചു​ള്ള​ൻ ചെ​ക്ക​ൻ

06:18 AM Sep 07, 2021 | Deepika.com

മ​മ്മൂ​ട്ടി​ക്ക് ജ​ന്മ​ദി​ന ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഗാ​യ​ക​ൻ വി​ധു പ്ര​താ​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പ് ശ്ര​ദ്ധ നേ​ടു​ന്നു. എ​നി​ക്കും വ​യ​സ്സാ​യി, ഈ ​ഫോ​ട്ടോ​യ്ക്കും വ​യ​സ്സാ​യി. മ​മ്മൂ​ക്ക മാ​ത്രം ഇ​പ്പോ​ഴും ചു​ള്ള​ൻ ചെ​ക്ക​ൻ. Happy Birthday day Mammookkaa എ​ന്നാ​യി​രു​ന്നു കു​റി​പ്പ്. മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​നൊ​പ്പ​മാ​യി​രു​ന്നു കു​റി​പ്പ്. ചൊ​വ്വാ​ഴ്ച മ​മ്മൂ​ട്ടി​ക്ക് എ​ഴു​പ​ത് വ​യ​സ് ആ​കു​ക​യാ​ണ്.