"വാ​ര്‍​ത്ത​ക​ള്‍​ക്ക് ചൂ​ട് പോ​രാ​ഞ്ഞി​ട്ട് ചൂ​ടാ​ക്കി വാ​യി​ക്കാ​നി​രി​ക്കു​ന്ന ര​ഞ്ജി​സ​ര്‍'

07:09 AM Sep 06, 2021 | Deepika.com

ര​ഞ്ജി പ​ണി​ക്ക​ര്‍​ക്കു​വേ‌​ണ്ടി പ​ത്രം ഇ​സ്ത​രി​യി​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച് ന​ടി സു​ര​ഭി ല​ക്ഷ്മി. 'മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​യാ​ല്‍ ഇ​ങ്ങ​നെ വേ​ണം. വാ​ര്‍​ത്ത​ക​ള്‍​ക്ക് ചൂ​ട് പോ​രാ​ഞ്ഞി​ട്ട് ചൂ​ടാ​ക്കി വാ​യി​ക്കാ​നി​രി​ക്കു​ന്ന ര​ഞ്ജി​സ​ര്‍' എ​ന്നാ​ണ് വീ​ഡി​യോ​യ‌​യു​ടെ ക്യാ​പ്ഷ​ന്‍. ഇ​ന്ദ്ര​ന്‍​സാ​ണ് ഈ ​ക്യാ​പ്ഷ​ന്‍ ഇ​ട്ട​തെ​ന്ന് സു​ര​ഭി പോ​സ്റ്റി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ദ്ര​ന്‍​സും സു​ര​ഭി​യും ഒ​രു​മി​ച്ചു​ള്ള ഇ​ന്‍​സ്റ്റ​ഗ്രാം റീ​ൽ ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. തേ​ന്‍​മാ​വി​ന്‍ കൊ​മ്പ​ത്തി​ലെ മാ​ണി​ക്ക്യ​നും കാ​ര്‍​ത്തു​മ്പി​യു​മാ​യി ഇ​രു​വ​രും അ​ഭി​ന​യി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് താ​രം പ​ങ്കു​വെ​ച്ച​ത്.