ജീ​വ​യു​ടെ "കീ'; ​മി​നി ട്രെ​യി​ല​ർ എ​ത്തി

01:51 PM May 05, 2019 | Deepika.com

ജീ​വ നാ​യ​ക​നാ​കു​ന്ന കീ​യു​ടെ മി​നി ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. കാ​ലീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ മ​ല​യാ​ള താ​രം ഗോ​വി​ന്ദ് പ​ത്മ​സൂ​ര്യ​യാ​ണ് വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ക​മ്പ്യൂ​ട്ട​ർ ഹാ​ക്ക​ർ​മാ​രാ​യ ര​ണ്ടു പേ​രു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. അ​നൈ​ക ബോ​ട്ടി​ൽ, സു​ഹാ​സി​നി, ആ​ർ.​ജെ. ബാ​ലാ​ജി, മ​നോ​ബാ​ല, രാ​ജേ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗ്ലോ​ബ​ൽ ഇ​ൻ​ഫോ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മൈ​ക്കി​ൾ രാ​യ​പ്പ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.