"ഇ​നി ഒ​രു വാ​ര്യം​കു​ന്ന​ന്‍റെ ആ​വ​ശ്യ​മി​ല്ല'; 'വാ​രി​യം​കു​ന്ന​ന്‍' ഉ​ദ്യ​മ​ത്തി​ൽ നി​ന്ന് ഒ​മ​ർ ലു​ലു പി​ന്മാ​റി

12:36 AM Sep 04, 2021 | Deepika.com

'വാ​രി​യ​ന്‍​കു​ന്ന​ന്‍' സി​നി​മ​യി​ല്‍ നി​ന്നും സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വും ന​ട​ന്‍ പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നും പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ സം​വി​ധാ​യ​ക​ന്‍ ഒ​മ​ര്‍ ലു​ലു ബാ​ബു ആ​ന്‍റ​ണി​യും 15 കോ​ടി രൂ​പ​യും ഉ​ണ്ടെ​ങ്കി​ല്‍ മ​റ്റൊ​രു വാ​രി​യ​ന്‍​കു​ന്ന​ന്‍ ഇ​റ​ങ്ങാ​നു​ള്ള അ​വ​സ​ര​മു​ണ്ടെ​ന്നു​ള്ള ഫേ​സ്ബു​ക്ക് കു​റി​പ്പു​മാ​യി എ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ങ്ങ​നെ ഒ​രു സി​നി​മ​യു​ടെ ആ​വ​ശ്യം ഇ​ല്ല എ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന പോ​സ്റ്റു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് വീ​ണ്ടും ഒ​മ​ര്‍ ലു​ലു.

ECH ഗ്രൂ​പ്പ് എം​ഡി മാ​ര്‍​ക്കോ​ണി വി​ളി​ച്ച് വാ​രി​യം​കു​ന്ന​ന്‍ നി​ര്‍​മ്മി​ക്കാ​മെ​ന്ന് അ​റി​യി​ച്ചെ​ന്ന് ഒ​മ​ര്‍ ലു​ലു പ​റ​യു​ന്നു. എ​ന്നാ​ൽ 1988 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ടി ​ദാ​മോ​ദ​ര​ന്‍ സ്‌​ക്രി​പ്റ്റി​ല്‍ ഐ​വി ശ​ശി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ഒ​രു​ങ്ങി​യ '1921' എ​ന്ന സി​നി​മ​യി​ല്‍ ആ​ലി മു​സ്ലി​യാ​രും വാ​ഗ​ണ്‍​ട്രാ​ജ​ഡി​യും ഖി​ലാ​ഫ​ത്ത് പ്ര​സ്ഥാ​ന​വും എ​ല്ലാ ഭാ​ഗ​വും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​തി​നാ​ല്‍ ഇ​തി​ല്‍ കൂ​ടു​ത​ല്‍ ഒ​ന്നും ആ​ര്‍​ക്കും പ​റ​യാ​ന്‍ പ​റ്റി​ല്ലെ​ന്ന​ണ് ഒ​മ​ര്‍ ലു​ലു ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഇ​ന്ന​ല​ത്തെ എ​ന്റെ വാ​രി​യം​കു​ന്ന​ന്റെ പോ​സ്റ്റ്‌ ക​ണ്ട് ECH ഗ്രൂ​പ്പ് MD ഇ​ക്ബാ​ൽ മാ​ർ​ക്കോ​ണി വി​ളി​ച്ച് വാ​രി​യം​കു​ന്ന​ൻ ഇ​ക്ബാ​ൽ​ക്ക പ്രൊ​ഡ്യൂ​സ് ചെ​യ്തോ​ളാം പൈ​സ നോ​ക്ക​ണ്ട ഒ​മ​ർ ധൈ​ര്യ​മാ​യി മു​ന്നോ​ട്ട് പൊ​യ്കോ​ളാ​ൻ പ​റ​ഞ്ഞു.​ആ സ​ന്തോ​ഷ​ത്തി​ൽ ദാ​മോ​ദ​ര​ൻ മാ​ഷി​ന്റെ സ്ക്രി​പ്പ്റ്റി​ൽ ശ​ശ്ശി സാ​ർ സം​വി​ധാ​നം ചെ​യ്ത "1921" കു​റെ നാ​ളു​ക​ൾ​ക്കു ശേ​ഷം വീ​ണ്ടും ക​ണ്ടു ക​ണ്ട​പ്പോ​ൾ ഒ​രു കാ​ര്യം മ​ന​സ്സി​ലാ​യി ഇ​നി ഒ​രു വാ​ര്യം​കു​ന്ന​ന്റെ ആ​വ​ശ്യ​മി​ല്ല.

ദാ​മോ​ദ​ര​ൻ മാ​ഷും ശ​ശ്ശി സാ​റും കൂ​ടി വാ​രി​യം​കു​ന്ന​ൻ മാ​ത്ര​മ​ല്ല ആ​ലി​മു​സ്ലി​യാ​രും വാ​ഗ​ൺ ട്രാ​ജ​ഡി​യും ഖി​ലാ​ഫ​ത്തി​ന്റെ മു​ന്നേ​റ്റം അ​ട​ക്കം എ​ല്ലാ ഭാ​ഗ​വും ഭം​ഗി​യാ​യി "1921"ൽ ​പ​റ​ഞ്ഞ​ട്ടു​ണ്ട്.​ഇ​തി​ൽ കൂ​ടു​ത​ൽ ഒ​ന്നും ഇ​നി ആ​ർ​ക്കും പ​റ​യാ​ൻ പ​റ്റും എ​ന്നും തോ​ന്നു​ന്നി​ല്ല.​കൂ​ടെ നി​ൽ​ക്കു​ക​യും വി​മ​ർ​ശി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ർ​ക്കും പോ​സ്റ്റ്‌ ക​ണ്ട് പ്രൊ​ഡ്യൂ​സ് ചെ​യാ​ൻ വ​ന്ന ഇ​ക്ബാ​ൽ​ക്കാ​ക്കും ന​ന്ദി 🙏.