‘വാ​രി​യം​കു​ന്ന​ന്‍’ സി​നി​മ​യി​ല്‍ നി​ന്നും പൃ​ഥ്വി​രാ​ജും ആ​ഷി​ഖ് അ​ബു​വും പി​ന്മാ​റി

06:59 PM Sep 01, 2021 | Deepika.com

വാ​രി​യം​കു​ന്ന​ന്‍ സി​നി​മ​യി​ല്‍ നി​ന്ന് ന​ട​ന്‍ പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു​വും പി​ന്മാ​റി. നി​ർ​മാ​താ​ക്ക​ളു​മാ​യു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത​യെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. 2020ലാ​ണ് ആ​ഷി​ഖ് അ​ബു സി​നി​മ പ്ര​ഖ്യാ​പി​ച്ച​ത്.

പൃ​ഥ്വി​രാ​ജി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ആ​ഷി​ക് അ​ബു സി​നി​മ ഒ​രു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തോ​ടെ പൃ​ഥ്വി​രാ​ജി​നെ​തി​രെ​യും ആ​ഷി​ഖ് അ​ബു​വി​നെ​തി​രെ​യും സം​ഘ​പ​രി​വാ​ര്‍ അ​നു​കൂ​ലി​ക​ള്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു.