"ഞാ​ൻ തോ​റ്റു​പോ​യി​ട്ടി​ല്ലെ​ന്ന് വി​ളി​ച്ച​റി​യി​ച്ച​തി​ന് ന​ന്ദി'

03:34 AM Aug 29, 2021 | Deepika.com

‘പി​ടി​കി​ട്ടാ​പ്പു​ള്ളി’ എ​ന്ന സി​നി​മ ക​ണ്ട് ആ​സ്വ​ദി​ച്ചെ​ന്ന് അ​റി​യി​ച്ച​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ് സം​വി​ധാ​യ​ക​ൻ ജി​ഷ്ണു ശ്രീ​ക​ണ്ഠ​ൻ. ഞാ​ൻ തോ​റ്റു​പോ​യി​ട്ടി​ല്ലെ​ന്ന് വി​ളി​ച്ച​റി​യി​ച്ച​തി​ന്, എ​ന്നെ​കൊ​ണ്ട് ഈ ​പ​ണി​ക്ക് കൊ​ള്ളാ​മെ​ന്ന് പ​റ​ഞ്ഞ​തി​ന് ഒ​ര‌ു‌​പാ​ട് ന​ന്ദി​യു​ണ്ട്

ഓ​ഡി​യോ വ്യ​ക്ത​മ​ല്ലാ എ​ന്ന പ​രാ​തി പ​ല​രും പ​റ​ഞ്ഞു. ഇ​ത് ടോ​റ​ന്‍റ് സൈ​റ്റു​ക​ളി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്ത പ്രി​ന്‍റ് ആ​യ​തു​കൊ​ണ്ടാ​ണെ​ന്നും ജി​ഷ്ണു പ​റ​യു​ന്നു. ചി​ത്രം മോ​ശ​മാ​ണെ​ന്ന് പ​ല​രും പ​റ​ഞ്ഞു. അ​വ​രോ​ട് താ​ൻ ക്ഷ​മ ചോ​ദി​ക്കു​ന്നു. ചി​ത്രം കാ​ണാ​ൻ സ​മ​യം മാ​റ്റി​വ​ച്ച​വ​ർ​ക്ക് ന​ന്ദി. തെ​റ്റു​കു​റ്റ​ങ്ങ​ൾ തി​രു​ത്തി പു​തി​യ സി​നി​മ​യു​മാ​യി വ​രും. - ജി​ഷ്ണു പ​റ​ഞ്ഞു.

ജീ​യോ സി​നി​മ​യി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ൽ സ​ണ്ണി വെ​യ്നാ​ണ് നാ​യ​ക​ൻ. ബൈ​ജു സ​ന്തോ​ഷ്, ഷൈ​ജു കു​റു​പ്പ്, ലാ​ലും അ​ല​ക്സ്, മേ​ജ​ർ ര​വി, അ​നൂ​പ് ര​മേ​ശ്, കൊ​ച്ചു പ്രേ​മ​ൻ, ക​ണ്ണ​ൻ പ​ട്ടാ​മ്പി, ചെ​മ്പി​ൽ അ​ശോ​ക​ൻ, ശ​ശി ക​ലിം​ഗ, മെ​റീ​ന മൈ​ക്കി​ൽ, പ്ര​വീ​ണ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.