പി​ടി​കി​ട്ടാ​പ്പു​ള്ളി ജി​യോ സി​നി​മ​യി​ൽ റി​ലീ​സ്

05:42 PM Aug 27, 2021 | Deepika.com

ശ്രീ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ജി​ഷ്ണു ശ്രീ​ക​ണ്ഠ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ കോ​മ​ഡി ചി​ത്രം പി​ടി​കി​ട്ടാ​പ്പു​ള്ളി' ജി​യോ സി​നി​മ​യി​ൽ റി​ലീ​സാ​യി.

സ​ണ്ണി വെ​യ്ൻ, മെ​റീ​നാ മൈ​ക്കി​ൾ, അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​കോ​മ​ഡി ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ സൈ​ജു കു​റു​പ്പ്, ലാ​ലു അ​ല​ക്സ്, ബൈ​ജു സ​ന്തോ​ഷ്,മേ​ജ​ർ ര​വി,അ​നൂ​പ് ര​മേ​ശ്,കൊ​ച്ചു പ്രേ​മ​ൻ,ക​ണ്ണ​ൻ പ​ട്ടാ​മ്പി,ചെ​മ്പി​ൽ അ​ശോ​ക​ൻ, പ്ര​വീ​ണ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ഭി​ന​യി​ക്കു​ന്നു.

ജി​യോ ക​ണ​ക്ഷ​ൻ ഉ​ള്ള എ​ല്ലാ പ്രേ​ക്ഷ​ക​ർ​ക്കും ഈ ​ചി​ത്രം സൗ​ജ​ന്യം ആ​യി കാ​ണാ​ൻ ക​ഴി​യും എ​ന്ന​താ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത.

ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് സു​മേ​ഷ് വി. ​റോ​ബി​ൻ ആ​ണ്. പി.​എ​സ്. ജ​യ​ഹ​രി സം​ഗീ​തം ന​ല്കു​ന്നു.