മ​ല​ർ​വാ​ടി​ക്കും മു​മ്പേ ദു​ൽ​ഖ​ർ ചി​ത്രം! ന​ട​ക്കാ​തെ പോ​യ വി​നീ​തി​ന്‍റെ ആ​ദ്യ തി​ര​ക്ക​ഥ...

06:30 PM Aug 26, 2021 | Deepika.com

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ര​ണ്ട് സി​നി​മ താ​ര​ങ്ങ​ളും താ​ര​പു​ത്ര​ന്മാ​രു​മാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും വി​നീ​ത് ശ്രീ​നി​വാ​സ​നും. ന​ട​നു പു​റ​മെ നി​ര്‍​മാ​താ​വും കൂ​ടി​യാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍.‌ അ​തേ​സ​മ​യം അ​ഭി​നേ​താ​വാ​യും ഗാ​യ​ക​നാ​യും സം​വി​ധാ​യ​ക​നാ​യും നി​ര്‍​മാ​താ​വാ​യും ക​ഴി​വ് തെ​ളി​യി​ച്ച​യാ​ളാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​ന്‍.

താ​ന്‍ മു​ന്‍​പ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നോ​ട് ആ​ദ്യ​മാ​യി ഒ​രു സി​നി​മ​യു​ടെ ക​ഥ പ​റ​ഞ്ഞ ര​സ​ക​ര​മാ​യ ഓ​ര്‍​മ​ക​ള്‍ അ​ടു​ത്ത കാ​ല​ത്ത് വി​നീ​ത് ശ്രീ​നി​വാ​സ​ൻ പ​ങ്കു​വ​ച്ചി​രു​ന്നു. എ​ന്‍റെ സം​വി​ധാ​ന സം​രം​ഭ​ത്തി​ലെ ആ​ദ്യ ചി​ത്ര​മാ​യ മ​ല​ര്‍​വാ​ടി ആ​ര്‍​ട്സ് ക്ല​ബി​ന് മു​ന്പേ ആ​ദ്യ​മാ​യി ഒ​രു ക​ഥ പ​റ​ഞ്ഞ​ത് ദു​ല്‍​ഖ​റി​നോ​ടാ​യി​രു​ന്നു.

എ​ന്‍റെ ആ ​സ്‌​ക്രി​പ്റ്റ് കൊ​ള്ളി​ല്ലാ​യി​രു​ന്നു. ഫ​സ്റ്റ് ഹാ​ഫ് ദു​ല്‍​ഖ​റി​ന് ഇ​ഷ്ട​പ്പെ​ട്ടു. സെ​ക്ക​ന്‍​ഡ് ഹാ​ഫ് ദു​ല്‍​ഖ​റി​ന് ഇ​ഷ്ട​മാ​യി​ല്ല. അ​ച്ഛ​ന്‍ വാ​യി​ച്ചി​ട്ട് ഫ​സ്റ്റ് ഹാ​ഫും സെ​ക്ക​ന്‍​ഡ് ഹാ​ഫും ഇ​ഷ്ട​മാ​യി​ല്ല. അ​ങ്ങ​നെ അ​ത് മ​ട​ക്കി​വെ​ച്ചു-​താ​രം പ​റ​ഞ്ഞു.

മ​ല​ര്‍​വാ​ടി ആ​ര്‍​ട്സ് ക്ല​ബി​ന് ശേ​ഷം ത​ട്ട​ത്തി​ന്‍ മ​റ​യ​ത്ത്, തി​ര, ജേ​ക്ക​ബി​ന്‍റെ സ്വ​ര്‍​ഗ​രാ​ജ്യം എ​ന്നി​വ​യാ​യി​രു​ന്നു വി​നീ​ത് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ങ്ങ​ള്‍. പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ചെ​യ്യു​ന്ന 'ഹൃ​ദ​യം' ആ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം.