"ഇ​ന്ന് അ​വ​ൾ ​ആ​ങ്ക​റും ഞാ​ൻ ന​ട​നും ആ​യി​രു​ന്നു'

03:00 AM Aug 17, 2021 | Deepika.com

അ​വാ​ര്‍​ഡ് ഷോ​ക​ളി​ൽ അ​വ​താ​ര​ക​നാ​യി എ​ത്തി മി​നി​സ്ക്രീ​നി​ൽ തി​ള​ങ്ങു​ന്ന താ​ര​മാ​ണ് കി​ഷോ​ർ സ​ത്യ. ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​വാ​ര്‍​ഡ് ഷോ​ക​ള്‍ ഒ​ന്നി​ച്ച് ചെ​യ്ത ജോ​ഡി​ക​ളാ​ണ് കി​ഷോ​ര്‍ സ​ത്യ​യും ര​ഞ്ജി​നി ഹ​രി​ദാ​സും. ഒ​രു​പാ​ട് നാ​ളു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ര​ഞ്ജി​നി​യെ ക​ണ്ടു​മു​ട്ടി​യ വി​ശേ​ഷ​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ് കി​ഷോ​ർ. സ്റ്റേ​ജി​ല്‍ ത​നി​ക്ക് ഏ​റ്റ​വും ക​ണ്‍​ഫ​ര്‍​ട്ട​ബി​ള്‍ ആ​യ കോ-​ഹോ​സ്റ്റ് ര​ഞ്ജി​നി​യാ​ണെ​ന്ന് കി​ഷോ​ര്‍ പ​റ​യു​ന്നു.

കി​ഷോ​റി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റ്

ഒ​രു​പാ​ട് നാ​ളു​ക​ൾ​ക്കു ശേ​ഷ​മാ​ണ് ര​ഞ്ജി​നി​യെ ഇ​ന്ന് വീ​ണ്ടും കാ​ണു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ഫി​ലിം അ​വാ​ർ​ഡ് ഷോ​ക​ൾ ഒ​ന്നി​ച്ചു ചെ​യ്തി​ട്ടു​ള്ള ജോ​ഡി ഞ​ങ്ങ​ൾ ആ​ണെ​ന്ന് തോ​ന്നു​ന്നു. സ്റ്റേ​ജി​ൽ എ​നി​ക്ക് ഏ​റ്റ​വും comfortable ആ​യ co host ര​ഞ്ജി​നി ആ​യി​രു​ന്നു. തി​രി​ച്ചും അ​ങ്ങി​നെ​ത​ന്നെ ആ​ണെ​ന്നാ​ണ് എ​ന്റെ വി​ശ്വാ​സം .

കു​റെ വ​ർ​ഷം മു​മ്പ് ഗോ​വ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഹോ​സ്റ്റ് ചെ​യ്യാ​നു​ള്ള ഒ​രു അ​വ​സ​രം ഞ​ങ്ങ​ളെ തേ​ടി വ​ന്നെ​ങ്കി​ലും ദൗ​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​ത് ന​ട​ന്നി​ല്ല. ഒ​രു​പ​ക്ഷെ ഞ​ങ്ങ​ൾ miss ചെ​യ്യു​ന്ന ഒ​രു moment അ​ത് മാ​ത്ര​മാ​യി​രി​ക്കും. പ​ക്ഷെ ഇ​ന്ന് അ​വ​ൾ anchor ഉം ​ഞാ​ൻ ന​ട​നും ആ​യി​രു​ന്നു. സൂ​ര്യ ടീ​വി യു​ടെ ഓ​ണം പ​രി​പാ​ടി​യു​ടെ ചി​ത്രീ​ക​ര​ണ സ​മ​യ​ത്താ​ണ് ഞ​ങ്ങ​ൾ ഇ​ന്ന് വീ​ണ്ടും കാ​ണു​ന്ന​ത്.