"ഇ​ന്നാ പ്ര​ത്യേ​ക വി​ഭാ​ഗം എ​നി​ക്ക് രാ​ജ്യ​ദ്രോ​ഹി പ​ട്ടം ചാ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്'

01:36 AM Aug 15, 2021 | Deepika.com

ത​ന്‍റെ ആ​ദ്യ സി​നി​മ​യു​ടെ പേ​ര് പ്ര​ഖ്യാ​പി​ച്ചി​ട്ട് ഇ​ന്ന് ഒ​രു വ​ർ​ഷ​മാ​കു​ന്നു​വെ​ന്ന് ഐ​ഷ സു​ൽ​ത്താ​ന. പ​ക്ഷെ ഇ​ന്നാ പ്ര​ത്യേ​ക വി​ഭാ​ഗം ത​നി​ക്ക് രാ​ജ്യ​ദ്രോ​ഹി പ​ട്ടം ചാ​ർ​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ഐ​ഷ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഞാ​നി​പ്പോ എ​ന്നെ പ​റ്റി ആ​ലോ​ചി​ക്കു​വാ​യി​രു​ന്നു 2011-ലാ​ണ് ഞാ​ൻ ശ​ശി ശ​ങ്ക​ർ സാ​റി​ന്റെ സി​നി​മ​യി​ലൂ​ടെ ആ​ദ്യ​മാ​യി ക്ലാ​പ്പ​ടി​ച്ചു കൊ​ണ്ട് മ​ല​യാ​ള സി​നി​മ​യി​ലെ സ​ഹ സം​വി​ധാ​യി​ക​യാ​യ് ക​ട​ന്ന് വ​ന്ന​ത്,
പി​ന്നീ​ട് ലാ​ൽ​ജോ​സ് സാ​റി​ന്റെ സി​നി​മ​യി​ൽ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ആ​യി, അ​ന്ന് സാ​റി​ൽ നി​ന്നും ഞാ​ൻ പ​ഠി​ച്ച വ​ലി​യ വ​ലി​യ പാ​ഠ​ങ്ങ​ൾ,സ​ത്യം പ​റ​ഞ്ഞാ​ൽ അ​തെ​നി​ക്കൊ​രു ഏ​റ്റ​വും ന​ല്ലൊ​രു സ്കൂ​ൾ ആ​യി​രു​ന്നു, സാ​റി​ന്റെ പാ​ഠ​പു​സ്ത​ക​ത്തി​ൽ നി​ന്നു​മാ​ണ് ഞാ​ൻ എ​ന്നി​ലെ പാ​ഷ​ൻ ഡ​യ​റ​ക്ഷ​ൻ ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്, അ​ന്ന് മു​ത​ൽ ഞാ​നൊ​രു ഡ​യ​റ​ക്ട​റാ​വാ​ൻ വേ​ണ്ടി ക​ഷ്ട​പെ​ട്ട് പ​ഠി​ക്കാ​ൻ തു​ട​ങ്ങി,

അ​ത്ര നി​സ്സാ​ര​മ​ല്ലാ​യി​രു​ന്നു ഈ ​സ​ഹ സം​വി​ധാ​നം, ക​ല്ലും മു​ള്ളും നി​റ​ഞ്ഞ വ​ഴി​ക​ളി​ലു​ടെ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ടേ​ണ്ടി വ​ന്നു, ആ ​ഇ​ട​യ്ക്കാ​ണ് എ​ന്റെ വാ​പ്പ​യെ​യും അ​നി​യ​നെ​യും എ​നി​ക്ക് ന​ഷ്ട​മാ​വു​ന്ന​ത്, ഞാ​ൻ ത​ള​ർ​ന്നു വീ​ണു​പോ​യ നാ​ളു​ക​ൾ, അ​ന്ന് തി​രി​ച്ചു ജീ​വി​ത​ത്തി​ലേ​ക്ക് വ​രാ​ൻ എ​ന്നെ ന​യി​ച്ച ഘ​ട​കം ഈ ​സ​ഹ സം​വി​ധാ​ന​മാ​ണ്,

"ക​ണ്ണു​ക​ൾ തു​ട​ച്ചി​ട്ട് നീ ​ഇ​റ​ങ്ങി വ​ർ​ക്ക് ചെ​യ്യ് ഐ​ഷാ" എ​ന്ന് പ​റ​ഞ്ഞു സ്വ​ന്തം മോ​ളെ പോ​ലെ കൂ​ടെ ചേ​ർ​ത്ത് നി​ർ​ത്തി​യ​ത് ആ ​വ​ലി​യ മ​നു​ഷ്യ​യ എ​ന്റെ ഗു​രു ലാ​ൽ​ജോ​സ് സാ​റാ​ണ്... 🙏🏻
വ​ർ​ക്ക് ചെ​യ്യു​മ്പോ​ഴും ന​ഷ്ട​പെ​ട്ട വാ​പ്പ​യെ​യും അ​നി​യ​നെ​യും ആ​ലോ​ചി​ക്കു​മ്പോ​ൾ ഉ​ണ്ടാ​യൊ​രു​ത​രം ഫീ​ൽ അ​ത് പ​റ​ഞ്ഞ​റി​യി​ക്കാ​ൻ സാ​ധി​ക്കി​ല്ലാ😰 അ​ത്ര​യ്ക്ക് നി​സ്സാ​ര​മ​ല്ല​ല്ലോ ഒ​രാ​ളു​ടെ ര​ണ്ട് ക​യ്യും ഇ​ല്ലാ​താ​വു​ക എ​ന്ന​ത് 😰

"നി​ന്റെ നേ​രാ​ണ് നീ ​തി​ര​ഞ്ഞെ​ടു​ത്ത ഈ ​ജോ​ലി" എ​ന്നെ​ന്നോ​ട് ഞാ​ൻ ത​ന്നെ പ​റ​ഞ്ഞു എ​നി​ക്ക് ധൈ​ര്യം ഞാ​ൻ ത​ന്നെ​യാ​യി മാ​റി​യ നാ​ളു​ക​ൾ, ഒ​പ്പം ക​ട​ന്ന് പോ​യി​കൊ​ണ്ടി​രു​ന്ന വ​ർ​ഷ​ങ്ങ​ൾ...
2020 -ലാ​ണ് സ​ഹ സം​വി​ധാ​ന​ത്തി​ൽ നി​ന്നും സം​വി​ധാ​യി​ക ആ​വാ​നു​ള്ള തീ​രു​മാ​നം ഞാ​ൻ എ​ടു​ക്കു​ക​യും ആ ​വി​വ​രം സ​ന്തോ​ഷ​ത്തോ​ടെ ഒ​രു ന​ല്ല ദി​വ​സം നോ​ക്കി നി​ങ്ങ​ളെ അ​റി​യി​ക്കാ​നും തീ​രു​മാ​നി​ച്ച​ത്...

2020- ആ​ഗ​സ്റ്റ്‌ -15 ആ​യി​രു​ന്നു എ​ന്റെ സി​നി​മ​യി​ലെ ടൈ​റ്റി​ൽ ആ​ദ്യ​മാ​യി ലാ​ൽ​ജോ​സ് സാ​ർ ലോ​ഞ്ച് ചെ​യ്ത​ത്. ഞ​ങ്ങ​ൾ ദ്വീ​പു​ക്കാ​രു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​മാ​ണ് ആ​ഗ​സ്റ്റ് 15 ആ ​ദി​വ​സം ത​ന്നെ​യാ​ണ് ഞാ​ൻ എ​ന്റെ നേ​രി​നെ നി​ങ്ങ​ളു​ടെ മു​മ്പി​ലേ​ക്ക് എ​ത്തി​ച്ച​ത്... ഇ​ന്നേ​ക്ക് ഒ​രു വ​ർ​ഷ​മാ​കു​ന്നു...

ഇ​ന്നാ പ്ര​തേ​ക വി​ഭാ​ഗം എ​ന്നെ രാ​ജ്യ​ദ്രോ​ഹി പ​ട്ടം ചാ​ർ​ത്തി​യി​രി​ക്ക​യാ​ണ്:
ഈ ​വേ​ള​യി​ൽ നി​ങ്ങ​ളോ​ട് ഞാ​നൊ​ന്നു ചോ​ദി​ച്ചോ​ട്ടെ, രാ​ജ്യ സ്നേ​ഹി​യാ​ണെ​ന്ന് കാ​ണി​ക്കാ​ൻ ഞാ​നി​പ്പോ പാ​ട് പെ​ടു​ന്നു എ​ന്ന​ല്ലേ നി​ങ്ങ​ൾ പ​റ​യു​ന്ന​ത്? എ​ന്തി​നു ഞാ​ന​ത് ഇ​ന്ന് കാ​ണി​ക്ക​ണം, എ​ന്നി​ൽ ഓ​ർ​മ്മ വ​ച്ച​കാ​ലം മു​ത​ലു​ള്ള രാ​ജ്യ​സ്നേ​ഹം നി​ങ്ങ​ളി​ലേ​ക്ക് ഇ​പ്പൊ കാ​ണി​ക്കേ​ണ്ട കാ​ര്യം എ​നി​ക്കു​ണ്ടോ? ഓ​രോ തൊ​ഴി​ലി​നും അ​തി​ന്റെ​താ​യ നേ​രു​ണ്ട്, എ​ന്റെ തൊ​ഴി​ലാ​ണ് എ​ന്റെ നേ​ര്...

ആ ​നേ​രി​നെ നി​ങ്ങ​ളു​ടെ മു​മ്പി​ൽ അ​വ​ത​രി​പ്പി​ച്ച ദി​വ​സ​ത്തി​ന്റെ മ​ഹ​ത്വം അ​റി​യു​ന്ന മ​ന​സ്സി​ലാ​ക്കി​യ, എ​ന്നെ അ​ല്ലേ നി​ങ​ളി​ന്ന് രാ​ജ്യ​ദ്രോ​ഹി എ​ന്ന് വി​ളി​ക്കു​ന്ന​ത്...?
എ​ന്റെ ശ​ബ്ദം ഇ​ല്ലാ​യി​മ്മ ചെ​യ്യാ​ൻ നി​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത തി​ന്മ്മ​യു​ടെ വ​ഴി, ഒ​രി​ക്ക​ൽ കാ​ലം തെ​ളി​യി​ക്കും സ​ത്യ​ത്തി​ന്റെ വ​ഴി ഏ​താ​യി​രു​ന്നെ​ന്നു... അ​ന്ന് നാ​ടി​നെ ഒ​റ്റി​കൊ​ടു​ത്ത ഒ​റ്റു​കാ​ർ​ക്ക് നി​ങ​ൾ വി​ശ്വ​സി​ക്കു​ന്ന ദൈ​വ​ത്തി​ൽ നി​ന്ന് പോ​ലും മാ​പ്പ​ർ​ഹി​ക്കി​ല്ല...
🌊🌙
Happy independence day 🇮🇳
Jai Hind 🇮🇳
#SaveLakshadweep