ആര് ബാല്‍കി സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാക്കുന്നു. ദുല്‍ഖര്‍ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാര്വാന്, സോയ ഫാക്ടര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
ദുല്‍ഖര്‍ വീണ്ടും ബോളിവുഡിൽ; ഇത്തവണ ഒപ്പം പൂജ ഭട്ടും
05:49 PM Aug 12, 2021 | Deepika.com