"അ​നൂ​പ് ഏ​ട്ട​ന്‍റെ പ​ട​ത്തി​ലെ​ല്ലാം എ​നി​ക്ക് ഒ​രു വേ​ഷം ത​ന്നി​ട്ടു​ണ്ട്'

04:41 PM Aug 05, 2021 | Deepika.com

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​നൂ​പ് മേ​നോ​നു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ച് പ​ങ്കു​വ​ച്ച് ന​ട​ൻ നി​ർ​മ​ൽ പാ​ലാ​ഴി. അ​പ​ക​ടം പ​റ്റി കി​ട​ന്ന സ​മ​യ​ത്ത് ത​ന്നെ വി​ളി​ച്ച് അ​വ​സ​രം ന​ൽ​കി​യ ആ​ളാ​ണ് അ​നൂ​പ് എ​ന്നും നി​ർ​മ​ൽ കു​റി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം

ആ​ക്സി​ഡ​ന്റ് പ​റ്റി വീ​ട്ടി​ൽ കി​ട​ക്കു​ന്ന സ​മ​യ​ത്താ​ണ് തീ​രെ പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു ഫോ​ണ് വ​ന്ന​ത്.​ഹ​ലോ നി​ർ​മ്മ​ൽ.. ഞാ​ൻ അ​നൂ​പ് മേ​നോ​ൻ ആ​ണ് ഒ​ന്നു​കൊ​ണ്ടും വി​ഷ​മി​ക്കേ​ണ്ട​ട്ടോ..
എ​ല്ലാം ശ​രി​യാ​വും എ​ന്നി​ട്ട് ന​മു​ക്ക് സി​നി​മാ​യൊ​ക്കെ ചെ​യ്യ​ണം എ​ന്നോ​ക്കെ പ​റ​ഞ്ഞു എ​ന്റെ ആ​രോ​ഗ്യ സ്ഥി​തി എ​ല്ലാം ചോ​ദി​ച്ചു .ക​ട്ടി​ലി​ൽ നി​ന്നും സ്വ​ന്ത​മാ​യി എ​ഴു​ന്നേ​റ്റ് ഇ​രി​ക്കാ​ൻ ക​ഴി​യാ​തെ ഇ​രു​ന്ന എ​നി​ക്ക് ആ ​ഫോ​ണ്കോ​ൾ കി​ട​നി​ട​ത്തു നി​ന്ന് പ​റ​ക്കാ​ൻ ഉ​ള്ള ആ​വേ​ശം ഉ​ണ്ടാ​ക്കി.

പി​നീ​ട് ന​ട​ന്ന് തു​ട​ങ്ങി​യ​പ്പോ​ൾ ഒ​രു പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ ആ​യി വി​ളി​ച്ചു ഒ​രു​പാ​ട് സ​ന്തോ​ഷം തോ​ന്നി. പ​ക്ഷെ ആ ​പ​ര​സ്യ​ത്തി​ന്റെ ആ​ളു​ക​ൾ​ക്ക് എ​ന്നെ അ​റി​യി​ല്ലാ​യി​രു​ന്നു അ​വ​ർ മാ​ർ​ക്ക​റ്റ് വാ​ല്യൂ ഉ​ള്ള വേ​റെ ഒ​രു ആ​ര്ടി​സ്റ്റി​നെ വ​ച്ചു പ​ര​സ്യം ചെ​യ്തു അ​ത് എ​ന്നോ​ട് പ​റ​യാ​ൻ അ​നൂ​പ് ഏ​ട്ട​ന് വി​ഷ​മം ഉ​ണ്ടാ​യി​രു​ന്നു. കേ​ട്ട​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു അ​നൂ​പ് ഏ​ട്ടാ... ഓ​ർ​മ്മ​യാ​യി എ​ന്ന് പൂ​ക്ക​ളൊ​ക്കെ വ​ച്ച എ​ന്റെ ഫോ​ട്ടോ ഞാ​ൻ ത​ന്നെ ക​ണ്ടി​ട്ടു​ണ്ട് ആ ​എ​നി​ക്ക് ഇ​നി എ​ന്ത് കി​ട്ടി​യാ​ലും ബോ​ണ​സ്സാ.

ഡാ ​നീ അ​ങ്ങാ​നൊ​ന്നും പ​റ​യ​ല്ലേ എ​ന്റെ പ​ടം ന​മ്മ​ൾ ചെ​യ്യും. പ​റ​ഞ്ഞ​പോ​ലെ ത​ന്നെ പി​നീ​ട് അ​നൂ​പ് ഏ​ട്ട​ന്റെ പ​ട​ത്തി​ൽ എ​ല്ലാം എ​നി​ക്ക് ഒ​രു വേ​ഷം ത​ന്നി​ട്ടു​ണ്ട്.​മെ​ഴു​തി​രി അ​ത്താ​ഴ​ങ്ങ​ൾ,ഇ​റ​ങ്ങു​വാ​ൻ ഇ​രി​ക്കു​ന്ന കി​ങ് ഫി​ഷ്‌,പു​തി​യ സി​നി​മ​യാ​യ "പ​ത്മ" യി​ൽ വി​ളി​ച്ച സ​മ​യ​ത്ത് ഞാ​ൻ വേ​റെ ഒ​രു സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ക ആ​യ​ത് കൊ​ണ്ട് ഒ​രു രീ​തി​യി​ലും എ​ത്തി​ച്ചേ​രു​വാ​ൻ പ​റ്റി​യി​ല്ല പ​ക്ഷെ എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ ക​ബീ​ർ​ക്ക​യും, അ​നി​ൽ​ബേ​ബി ഏ​ട്ട​നും, പ്ര​ദീ​പും, ര​മേ​ഷ് ഏ​ട്ട​നും അ​തി​ൽ വേ​ഷം വാ​ങ്ങി കൊ​ടു​ക്കു​വാ​ൻ സാ​ധി​ച്ചു.

ഒ​രു വാ​ല്യൂ​വും തി​ര​ക്കും ഒ​ന്നും ഇ​ല്ലാ​തെ ഇ​രു​ന്ന ഒ​രു സാ​ധാ​ര​ണ മി​മി​ക്രി​ക്കാ​ര​ൻ ആ​യ എ​ന്നെ അ​തും അ​പ​ക​ടം പ​റ്റി കി​ട​ക്കു​ന്ന സ​മ​യ​ത്ത് എ​ന്നെ വി​ളി​ച്ചു അ​വ​സ​രം ത​ന്ന പ്രി​യ അ​നൂ​പ്ഏ​ട്ട​നോ​ടു​ള്ള ന​ന്ദി​യും സ്നേ​ഹ​വും പ​റ​ഞ്ഞോ എ​ഴു​തി​യോ തീ​ർ​ക്കാ​ൻ ക​ഴി​യി​ല്ല ജീ​വി​തം മു​ഴു​വ​ൻ സ്നേ​ഹ​ത്തോ​ടെ ആ ​ക​ട​പ്പാ​ട് ഉ​ണ്ടാ​വും 😍😍😍🎂🎂🎂🎉🎉🎊🎊🎊🎊🎉🎉😍😍Belated birthday wishes dear Anoopetta😍😍😍🎂🎂🎂🎊🎊🎉🎉🎉🎉🎉🎂🎂🎊🎉🎉😍😍