മോ​ഹ​ൻ​ലാ​ലും സൂ​ര്യ​യു​മൊ​ന്നി​ക്കു​ന്ന കാ​പ്പാ​ൻ; ടീ​സ​ർ എ​ത്തി

09:30 AM Apr 16, 2019 | Deepika.com

മോ​ഹ​ൻ​ലാ​ൽ-​സൂ​ര്യ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി കെ.​വി. ആ​ന​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​പ്പാ​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജി​ല്ല​യ്ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ക്കു​ന്ന ത​മി​ഴ് ചി​ത്ര​മാ​ണ് കാ​പ്പാ​ൻ. ബോ​മ​ൻ ഇ​റാ​നി, സ​മു​ദ്ര​ക്ക​നി, പ്രേം, ​ശ​ങ്ക​ർ കൃ​ഷ്ണ​മൂ​ർ​ത്തി, ആര്യ, സയിഷ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.