സൂ​ര്യ​യു​ടെ എ​ൻ​ജി​കെ; പു​തി​യ ഗാ​നം എ​ത്തി

11:08 AM Apr 13, 2019 | Deepika.com

സൂ​ര്യ നാ​യ​ക​നാ​കു​ന്ന എ​ൻ​ജി​കെ​യി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. ക​ബി​ലി​ന്‍റെ വ​രി​ക​ൾ​ക്ക് യു​വാ​ൻ ശ​ങ്ക​ർ രാ​ജ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കെ.​ജി. ര​ഞ്ജി​ത്താ​ണ്. ന​ന്ദ ഗോ​പാ​ൽ കു​മ​ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സെ​ൽ​വ​രാ​ഘ​വ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സാ​യ് പ​ല്ല​വി, രാ​കു​ൽ പ്രീ​ത് സിം​ഗ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ഡ്രീം ​വാ​രി​യേ​ഴ്സ് പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ എ​സ്.​ആ​ർ. പ്ര​ഭു നി​ർ​മി​ക്കു​ന്ന ചി​ത്രം മേ​യ് 31ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.