ലോകപ്രശസ്ത ബാവുള്‍ സംഗീതജ്ഞ പാര്‍വതി ബാവുള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം നീരവം ഒടിടിയില്‍ റിലീസിനെത്തി.
നീസ്ട്രീം, ഫസ്റ്റ്ഷോസ്, ബുക്ക് മൈ ഷോ, സൈനപ്ളേ, കൂടെ, മെയിന്‍സ്ട്രീം, ലൈംലൈറ്റ്, തീയേറ്റര്‍പ്ളേ, സിനിയ, മൂവിഫ്ളിക്സ്, റൂട്ട്സ്, മൂവിവുഡ്, ഫിലിമി, ഏകം, എബിസി ടാക്കീസ്, ആക്ഷന്‍, എം ടാക്കീസ്, ജയ്ഹോ തുടങ്ങിയ പ്ളാറ്റ്ഫോമുകളിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
മധു, പത്മരാജ് രതീഷ്, ഹരീഷ് പേരടി, സ്ഫടികം ജോര്‍ജ്ജ്, മുന്‍ഷി ബൈജു , നരിയാപുരം വേണു, സോണിയ മല്‍ഹാര്‍, പാര്‍വതി ബാവുള്‍, വനിത കൃഷ്ണചന്ദ്രന്, ഗീതാ നായര്‍, മോളി കണ്ണമ്മാലി, പ്രിയങ്ക, സന്തോഷ് ജോസഫ് തലമുകില്‍, ഷാരോണ്‍ (സനു), രാജ്കുമാര് , ഹരീന്ദ്രനാഥ്, പ്രേംചന്ദ്രഭാസ്, സജനചന്ദ്രന്‍, ഗിരീഷ് സോപാനം, സുരേഷ് നായര്‍, ജോയ്മ്മ, ലാല്‍ പ്രഭാത് എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്.
അജയ് ശിവറാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് ജി. രാജീവാണ്.
പാര്‍വതി ബാവുള്‍ ആദ്യമായി മലയാളത്തിൽ; നീരവം ഒടിടി റിലീസിന്
05:45 PM Jul 22, 2021 | Deepika.com