അശ്വമേധം പ്രൊഡക്ഷന്റെ ബാനറില്‍ അശ്വന്ത് കെ പ്രജീഷ് നിര്മിച്ച്മഹേഷ് കോന്നി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച പുതിയ ഷോര്‍ട്ട് ഫിലിം "മാസ്ക്' റിലീസിംഗിന് ഒരുങ്ങുന്നു.
ഇപ്പോള്‍ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ മാസ്കിന്റെ പ്രാധാന്യം ആണ് ഈ ഷോര്‍ട്ട് ഫിലിമില്‍ പറയുന്നത്.
സിബിലാല്‍, സൂരജ് ഉണ്ണിത്താന്, അഭിലാഷ് സത്യശീലന്, നീതു ശ്രീവത്സന്‍ എന്നിവര്‍ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മാസ്ക് റിലീസിനൊരുങ്ങുന്നു
06:08 PM Jul 19, 2021 | Deepika.com