ഷെയ്ൻ നിഗം നായകനാകുന്ന ഇഷ്ക്കിന്റെ ടീസർ പുറത്തുവിട്ടു. നവാഗതനായ അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നോട്ട് എ ലവ് സ്റ്റോറി എന്നാണ് സിനിയുടെ പേരിന്റെ ടാഗ്ലൈൻ
ശീതളാണ് ചിത്രത്തിലെ നായകൻ. ഷൈൻ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുകേഷ് ആർ. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമിക്കുന്നത്.
ഒരു ഉമ്മ തരുമോ; ഇഷ്ക്കിന്റെ ടീസർ
10:36 AM Apr 10, 2019 | Deepika.com