ചൊ​റി​യാം.. പ​ക്ഷേ മാ​ന്ത​രു​ത്...; മ​റു​പ​ടി​യു​മാ​യി സു​ബി

12:41 PM Jul 17, 2021 | Deepika.com

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​ന് അ​നാ​വ​ശ്യ ക​മ​ന്‍റ് ചെ​യ്ത​യാ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കി ന​ടി സു​ബി സു​രേ​ഷ്. സു​ബി മ​റു​പ​ടി ന​ൽ​ക​യ​തോ​ടെ ക​മ​ന്‍റ് ചെ​യ്ത​യാ​ൾ പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്തു. ആ​ളു​ടെ ന​ന്പ​ർ പ​രി​ച​യ​മു​ള്ള​വ​ർ ത​ര​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യോ​ടെ​യാ​ണ് സു​ബി ക​മ​ന്‍റി​ന്‍റെ​യും മ​റു​പ​ടി​യു​ടെ​യും സ്ക്രീ​ൻ ഷോ​ട്ട് സ​ഹി​തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. നീ ​കോ​പ്പാ​ണ്, പോ ​ത​ള്ളേ... രാ​വി​ലെ ത​ന്നെ വെ​റു​പ്പീ​ര് എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ആ​രെ​യും ഉ​പ​ദ്ര​വി​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള ന​മ്മു​ടെ ഒ​രു ഫോ​ട്ടോ​യ്ക്ക് കീ​ഴെ ഒ​രാ​വ​ശ്യ​വു​മി​ല്ലാ​തെ മോ​ശം ക​മ​ന്‍റുമാ​യി ഒ​രു സ​ഹോ​ദ​ര​ൻ. ആ ​രീ​തി​യി​ൽ ത​ന്നെ (വേ​റെ മാ​ർ​ഗ്ഗ​മി​ല്ലാ​ത്ത​തു കൊ​ണ്ടാ...) മ​റു​പ​ടി ഞാ​ൻ കൊ​ടു​ത്ത​പ്പോ​ൾ ക​മ​ന്‍റും ഡി​ലീ​റ്റ് ചെ​യ്ത് ന​മ്മു​ടെ സ​ഹോ പോ​യി. ഈ ​സ​ഹോ​യു​ടെ ന​മ്പ​ർ ആ​രു​ടെ​യെ​ങ്കി​ലും പ​ക്ക​ലു​ണ്ടെ​ങ്കി​ൽ ഒ​ന്ന് അ​യ​ച്ചു ത​ര​ണം. ഒ​ന്ന് വി​ളി​ച്ചു പ​രി​ച​യ​പ്പെ​ടാ​നാ​ണ്.

NB - ചൊ​റി​യാം.. പ​ക്ഷേ മാ​ന്ത​രു​ത്...