നാ​ല് ഭാ​ഷ​ക​ളി​ൽ എ​ത്തു​ന്ന "ബ​നേ​ർ​ഘ​ട്ട' 25ന് ​ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍

12:11 PM Jul 15, 2021 | Deepika.com

ഷി​ബു എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ കാ​ര്‍​ത്തി​ക് രാ​മ​കൃ​ഷ്ണ​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​വു​ന്ന പു​തി​യ ചി​ത്ര​മാ​ണ് 'ബ​നേ​ർ​ഘ​ട്ട'. മ​ല​യാ​ളം, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​യി പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​നാ​യ വി​ഷ്ണു നാ​രാ​യ​ണ​നാ​ണ്.

ത്രി​ല്ല​ര്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം ആ​മ​സോ​ൺ പ്രൈ​മി​ൽ ജൂ​ലൈ 25നാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന​ത്. കാ​ർ​ത്തി​ക്കി​നെ കൂ​ടാ​തെ വി​നോ​ദ്, അ​നൂ​പ്, സു​നി​ൽ, അ​നൂ​പ് എ.​എ​സ്, ആ​ശ മേ​നോ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

മാ​മ്പ്ര ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​പ്പി റൈ​റ്റ് പി​ക്ച്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മ്മി​ച്ചി​രി​ക്കു​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം അ​ര്‍​ജു​ന്‍ പ്ര​ഭാ​ക​ര​ൻ, ഗോ​കു​ല്‍ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ്.