ശ​രീ​ര​ഭാ​രം കൂ​ട്ടാ​ൻ സം​വി​ധാ​യ​ക​ൻ പ​റ​ഞ്ഞു, വേ​ണ്ടെ​ന്ന് മ​മ്മൂ​ട്ടി​യും

04:22 PM Jul 12, 2021 | Deepika.com

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്ത മാ​ലി​ക് എ​ന്ന ചി​ത്രം ഒ​ടി​ടി റി​ലീ​സാ​യി എ​ത്തു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ സു​ലൈ​മാ​ൻ മാ​ലി​ക് എ​ന്ന ടൈ​റ്റി​ൽ റോ​ളി​ലാ​ണ് ഫ​ഹ​ദ് എ​ത്തു​ന്ന​ത്.

പ​ല കാ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി പ​റ​ഞ്ഞ് പോ​കു​ന്ന ക​ഥ​യാ​യ​തി​നാ​ല്‍ 20 വ​യ​സ് മു​ത​ല്‍ 57 വ​യ​സ് വ​രെ​യു​ള്ള സു​ലൈ​മാ​നെ​യാ​ണ് ചി​ത്ര​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ഫ​ഹ​ദ് പ​റ​യു​ന്നു. ഇ​തി​ന് വേ​ണ്ടി ശാ​രീ​രി​ക​മാ​യ മാ​റ്റ​ങ്ങ​ളും വ​രു​ത്തി. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ശ​രീ​ഭാ​രം കു​റ​യ്ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​ത് മ​മ്മൂ​ക്ക​യാ​ണെ​ന്നും ഫ​ഹ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​ലൈ​മാ​ന് പ്രാ​യ​മാ​കു​മ്പോ​ള്‍ സ്വാ​ഭാ​വി​ക​മാ​യും ഭാ​രം കൂ​ടി​യ ശ​രീ​ര​മാ​യേ​ക്കും എ​ന്ന​തി​നാ​ല്‍ ശ​രീ​ര​ഭാ​രം കൂ​ട്ടാ​ന്‍ മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് മ​മ്മൂ​ക്ക അ​ങ്ങ​നെ ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് സം​വി​ധാ​യ​ക​നോ​ട് പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നും ഫ​ഹ​ദ് പ​റ​ഞ്ഞു. പ്രാ​യ​മാ​യ സു​ലൈ​മാ​നെ കാ​ണി​ക്കു​ന്ന​തി​ന് ഫ​ഹ​ദി​നോ​ട് ഭാ​രം കൂ​ട്ടാ​ന്‍ പ​റ​യ​രു​തെ​ന്നാ​ണ് മ​മ്മൂ​ട്ടി പ​റ​ഞ്ഞ​ത്.