"പീ​സ് ' ൽ ​പാ​ടി ഷ​ഹ​ബാ​സ് അ​മ​ൻ‌; ഗാ​നം ഉ​ട​ൻ പു​റ​ത്തി​റ​ങ്ങും

01:53 AM Jul 12, 2021 | Deepika.com

സ​ൻ​ഫീ​ർ കെ ​യു​ടെ സം​വി​ധാ​ന​ത്തി​ൽ ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന' പീ​സ് ' ൽ ​ഗാ​നം ആ​ല​പി​ച്ച് ഷ​ഹ​ബാ​സ് അ​മ​ൻ. സ​റ്റ​യ​ർ സ്വ​ഭാ​വ​മു​ള്ള " മാ​മ ചാ​യേ​ൽ ഉ​റു​മ്പ് " എ​ന്ന പാ​ട്ടി​ന്‍റെ റെ​ക്കോ​ഡി​ങ് പൂ​ർ​ത്തി​യാ​യി. അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലെ ഗാ​നം ഉ​ട​ൻ ത​ന്നെ പു​റ​ത്തി​റ​ങ്ങും. സം​വി​ധാ​യ​ക​ന്‍റെ ത​ന്നെ വ​രി​ക​ൾ​ക്ക് ജു​ബൈ​ർ മു​ഹ​മ്മ​ദാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

ഹൈ​പ്പ​ർ​ലി​ങ്ക് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​വു​ന്ന ഒ​രു പ​രീ​ക്ഷ​ണ സി​നി​മ​യാ​ണ് 'പീ​സ് '. ജോ​ജു ജോ​ർ​ജി​ന് പു​റ​മെ അ​നി​ൽ നെ​ടു​മ​ങ്ങാ​ട്, ശാ​ലു റ​ഹിം , ര​മ്യാ ന​മ്പീ​ശ​ൻ, ആ​ശാ ശ​ര​ത്, സി​ദ്ധി​ഖ്, അ​തി​ഥി ര​വി, മാ​മു​ക്കോ​യ, വി​ജി​ലേ​ഷ്, അ​ർ​ജു​ൻ സി​ങ്, പൗ​ളി വ​ത്സ​ൻ എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ഫ​ർ സ​ന​ൽ, ര​മേ​ശ് ഗി​രി​ജ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഷ​മീ​ർ ജി​ബ്രാ​ൻ ആ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.