അ​തി​ര​നി​ലെ ര​ണ്ടാ​മ​ത്തെ ലി​റി​ക്ക​ൽ ഗാ​നം

10:44 AM Apr 06, 2019 | Deepika.com

ഫ​ഹ​ദ് ഫാ​സി​ലും സാ​യി പ​ല്ല​വി​യു​മൊ​ന്നി​ക്കു​ന്ന അ​തി​ര​നി​ലെ പു​തി​യ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വ​രി​ക​ൾ​ക്ക് പി.​എ​സ്. ജ​യ​ഹ​രി ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​മൃ​ത ജ​യ​കു​മാ​ർ, ഫെ​ജൊ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ന​വാ​ഗ​ത​നാ​യ വി​വേ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ ര​ചി​ച്ച​ത് പി.​എ​ഫ്. മാ​ത്യൂ​സാ​ണ്. ഒ​രു മാ​ന​സി​ക​രോ​ഗി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തിൽ സാ​യി പ​ല്ല​വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ര​കാ​ശ് രാ​ജ്, അ​തു​ൽ കു​ൽ​ക്ക​ർ​ണി, സു​ര​ഭി ല​ക്ഷ്മി, സു​ദേ​വ് നാ​യ​ർ, ലെ​ന, ശാ​ന്തി കൃ​ഷ്ണ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സെ​ഞ്ച്വ​റി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.