ശ​രീ​ര​ഭാ​രം കൂ​ട്ടി അ​നി​യ​ത്തി, കു​റ​ച്ച് അ​ഹാ​ന കൃ​ഷ്ണ

01:50 AM Jul 07, 2021 | Deepika.com

ശ​രീ​ര​ഭാ​രം കു​റ​ച്ച് ന​ടി അ​ഹാ​ന കൃഷ്ണ. ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​ൻ വേ​ണ്ടി കു​റ​ച്ചു​കാ​ല​ത്തേ​ക്ക് നോ​ൺ-​വെ​ജ് ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് എ​ന്ന് വ​ള​രെ കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പു​ള്ള യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ൽ അ​ഹാ​ന കൃ​ഷ്ണ പ​റ​ഞ്ഞി​രു​ന്നു. മീ​ൻ ക​ഴി​ക്കും. പ​ക്ഷെ എ​ത്ര നാ​ൾ ഇ​ങ്ങ​നെ പോ​കാ​ൻ സാ​ധി​ക്കും എ​ന്നും അ​റി​യി​ല്ല എ​ന്നാ​ണ് അ​ഹാ​ന പ​റ​ഞ്ഞി​രു​ന്ന​ത്.

ബ്ലാ​ക്ക് ആ​ൻ​ഡ് ബ്ലാ​ക്ക് കോ​മ്പൊ​യി​ൽ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നും പോ​സ് ചെ​യ്ത ചി​ത്ര​മാ​ണ് അ​ഹാ​ന പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. എന്നാ​ൽ ര​ണ്ടാ​മ​ത്തെ അ​നി​യ​ത്തി ഇ​ഷാ​നി ഭാ​രം കൂ​ട്ടാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. 40 കി​ലോ​യി​ൽ നി​ന്നും അ​ൻ​പ​താ​യി ശ​രീ​ര​ഭാ​രം ഉ​യ​ർ​ത്തി​യ ക​ഥ​യു​മാ​യാ​ണ് ഇ​ഷാ​നി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ത്തി​യ​ത്.