"ജോ​മോ​ന്‍ പ​ന​ച്ചേ​ല്‍'​നെ കോ​ളി​വു​ഡി​ലേ​ക്ക് ക്ഷ​ണി​ച്ച് വി​ശാ​ൽ

05:29 AM Jul 05, 2021 | Deepika.com

പു​തി​യ ചി​ത്ര​ത്തി​ല്‍ ഒ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലേ​ക്ക് ബാ​ബു​രാ​ജി​നെ ക്ഷ​ണി​ച്ച് ത​മി​ഴ് താ​രം വി​ശാ​ല്‍. 'ജോ​ജി'​യി​ലെ ബാ​ബു​രാ​ജി​ന്‍റെ പ്ര​ക​ട​നം ഇ​ഷ്‌​ട​പ്പെ​ട്ടാ​ണ് സി​നി​മ​യി​ലേ​ക്കു​ള്ള ക്ഷ​ണം. ശ​ര​വ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ല്‍ വി​ശാ​ല്‍ നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ലാ​ണ് ബാ​ബു​രാ​ജ് അ​ഭി​ന​യി​ക്കു​ന്ന​ത്.

വി​ശാ​ൽ 31 എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​രെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഏ​പ്രി​ല്‍ ആ​ദ്യം പ്ര​ഖ്യാ​പി​ച്ച പ്രോ​ജ​ക്റ്റി​ല്‍ നാ​യി​ക​യാ​വു​ന്ന​ത് തെ​ലു​ങ്ക്, ത​മി​ഴ് താ​രം ഡിം​പി​ള്‍ ഹ​യ​തി​യാ​ണ്. വി​ശാ​ൽ ഫി​ലിം ഫാ​ക്ട​റി​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​നാ​യി വി​ശാ​ല്‍ ത​ന്നെ​യാ​ണ് ത​ന്നെ ഫോ​ണി​ല്‍ വി​ളി​ച്ച​തെ​ന്നും നെ​ഗ​റ്റീ​വ് ഷെ​യ്‍​ഡ് ഉ​ള്ള ക​ഥാ​പാ​ത്ര​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും ബാ​ബു​രാ​ജ് ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. 30 ദി​വ​സ​ത്തെ ഡേ​റ്റ് ആ​ണ് ബാ​ബു​രാ​ജ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 'ജോ​ജി'​യി​ല്‍ പ്രേ​ക്ഷ​ക​പ്രീ​തി നേ​ടി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ബാ​ബു​രാ​ജ് അ​വ​ത​രി​പ്പി​ച്ച 'ജോ​മോ​ന്‍ പ​ന​ച്ചേ​ല്‍'.