ആ​യി​ശ വെ​ഡ്‌​സ് ഷ​മീ​ര്‍ ഒ​മ്പ​തി​ന്

07:19 PM Jul 04, 2021 | Deepika.com

വാ​മ എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ​സി​ന്‍റെ ബാ​ന​റി​ല്‍ സാ​ക്കി​ര്‍ അ​ലി നി​ര്‍​മി​ച്ച് സി​ക്ക​ന്ദ​ര്‍ ദു​ല്‍​ക്ക​ര്‍​നൈ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ആ​യി​ശ വെ​ഡ്‌​സ് ഷ​മീ​ര്‍ ജൂ​ലാ​യ് ഒ​മ്പ​തി​ന് ഒ​ടി​ടി റി​ലീ​സി​ന്.

ഹൈ ​ഹോ​പ്‌​സ് എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്‌​സ്, ഫ​സ്റ്റ്‌​ഷോ​സ്, സീ​നി​യ, ലൈം​ലൈ​റ്റ്, റൂ​ട്ട്‌​സ്, കൂ​ടെ, എ​ബി​സി ടാ​ക്കീ​സ്, മൂ​വി​വു​ഡ്, തി​യ​റ്റ​ര്‍​പ്ലേ തു​ട​ങ്ങി​യ ഒ​ടി​ടി പ്‌​ളാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​സ​മ​ക്ഷ​ത്തി​ലെ​ത്തു​ന്ന​ത്.

നാ​ട്ടി​ന്‍​പു​റ​ത്തി​ന്‍റെ ന​ന്മ​യു​ള്ള കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഷ​മീ​റെ​ന്ന യു​വാ​വി​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ അ​യാ​ളു​ടെ ജീ​വി​ത​ത്തി​ല്‍ സൃ​ഷ്ടി​ക്കു​ന്ന സം​ഭ​വ വി​കാ​സ​ങ്ങ​ളു​ടെ ക​ഥ​യാ​ണ് ആ​യി​ശ വെ​ഡ്‌​സ് ഷ​മീ​ര്‍ എ​ന്ന ചി​ത്രം പ​റ​യു​ന്ന​ത്.

മ​ന്‍​സൂ​ര്‍ മു​ഹ​മ്മ​ദ്, സൗ​മ്യ മ​ല്ല​യ്യ, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, വി​നോ​ദ് കെ​ടാ​മം​ഗ​ലം എ​ന്നി​വ​രോ​ടൊ​പ്പം ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വ് സാ​ക്കി​ര്‍ അ​ലി ഒ​രു സു​പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്നു.