21 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​ച്ചു​വും അ​മ്മ​യും ക​ണ്ടു​മു​ട്ടി; ഇ​നി സ്ക്രീ​നി​ൽ

06:57 PM Jul 03, 2021 | Deepika.com

കാ​ളി​ദാ​സ് നാ​യ​ക​നാ​കു​ന്ന ര​ജ​നി എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ന​ടി ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ല​ക്ഷ്മി ഈ ​സ​ന്തോ‌​ഷം പ​ങ്കു​വ​ച്ച​ത്. ന​ടി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ...

ജ​യ​റാ​മേ​ട്ട​നും പാ​ര്‍​വ​തി​യും ച​ക്കി​യും മാ​ത്ര​മ​ല്ല, ഞാ​നും ക​ണ്ണ​ന്‍ എ​ന്നാ​ണ് കാ​ളി​ദാ​സി​നെ വി​ളി​ക്കു​ന്ന​ത്. കൊ​ച്ചു​കൊ​ച്ചു സ​ന്തോ​ഷ​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​നി​ല്‍ ജ​യ​റാ​മേ​ട്ട​ന്‍റെ കൈ​വി​ര​ലി​ല്‍ തൂ​ങ്ങി ന​ട​ന്ന ക​ണ്ണ​ന്‍റെ മു​ഖം ഇ​പ്പോ​ഴും മ​ന​സി​ലു​ണ്ട്. അ​ന്ന് ക​ണ്ണ​ന്‍ ചെ​റി​യ കു​ട്ടി. എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു ആ ​കു​ട്ടി​ത്തം. ന​ല്ല ഭം​ഗി​യു​ള്ള മു​ഖം. ക​ണ്ണ​ന്‍റെ അ​ഭി​ന​യം എ​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി.

സി​നി​മ​യി​ല്‍ ക​ണ്ണ​ന​ന്‍റെ അ​ച്ഛ​നും അ​മ്മ​യു​മാ​യി ജ​യ​റാ​മേ​ട്ട​നും ഞാ​നും. ജ​യ​റാ​മേ​ട്ട​നും ക​ണ്ണ​നും ചേ​ര്‍​ന്നാ​യി​രു​ന്നു കോ​ന്പി​നേ​ഷ​ന്‍ സീ​നി​ക​ളി​ല്‍ അ​ധി​ക​വും. അ​ധി​കം സീ​നു​ക​ളി​ല്ലാ​യി​രു​ന്നു ഞാ​നും ക​ണ്ണ​നും ത​മ്മി​ല്‍. വ​ള​രു​ന്പോ​ള്‍ ക​ണ്ണ​ന്‍ സി​നി​മ​യി​ല്‍ ത​ന്നെ ഉ​ണ്ടാ​വു​മെ​ന്ന് അ​ന്നേ തോ​ന്നി​യി​രു​ന്നു.​

ഒ​രു മ​ക​നോ​ട് എ​ന്ന വാ​ത്സ​ല്യം അ​ന്നും ഇ​ന്നും ക​ണ്ണ​നോ​ട് തോ​ന്നാ​റു​ണ്ട്. മാ​ത്ര​മ​ല്ല ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച​ത് അ​മ്മ​യും മ​ക​നു​മാ​യും. എ​ന്‍റെ ക​ണ്‍​മു​ന്നി​ല്‍ വ​ള​ര്‍​ന്ന കു​ട്ടി​യാ​ണ് ക​ണ്ണ​ന്‍. ഒ​രു സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചാ​ല്‍ അ​തി​ലെ താ​ര​ങ്ങ​ളു​മാ​യി സൗ​ഹൃ​ദം നി​ല​നി​റു​ത്താ​ന്‍ പ​ല​പ്പോ​ഴും ക​ഴി​യി​ല്ല.
എ​ന്നാ​ല്‍ ജ​യ​റാ​മേ​ട്ട​നെ​യും കു​ടും​ബ​ത്തെ​യും പ​ലേ​ട​ത്തും ക​ണ്ടു.

വി​ദേ​ശ സ്റ്റേ​ജ് പ​രി​പാ​ടി​ക​ള്‍​ക്ക് കു​ടും​ബ സ​മേ​ത​മാ​ണ് ജ​യ​റാ​മേ​ട്ട​ന്‍ എ​ത്തു​ക. ക​ണ്ണ​നും ച​ക്കി​യു​മാ​യി അ​പ്പോ​ള്‍ കൂ​ടു​ത​ല്‍ അ​ടു​ത്തു. ഒ​ന്നി​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ചു. കൊ​ച്ചു കൊ​ച്ചു സ​ന്തോ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ കാ​ര​ണം ലോ​ഹി​സാ​റാ​ണ്. ന​ര്‍​ത്ത​കി​യു​ടെ ക​ഥാ​പാ​ത്ര​മാ​ണെ​ന്നും സ​ത്യ​ന്‍ അ​ന്തി​ക്കാ​ട് പ്ര​തി​ഭാ​ധ​ന​നാ​യ സം​വി​ധാ​യ​ക​നാ​ണെ​ന്നും ആ ​സി​നി​മ ഉ​പേ​ക്ഷി​ക്ക​രു​തെ​ന്നും ലോ​ഹി​സാ​ര്‍ ഓ​ര്‍​മ്മ​പ്പെ​ടു​ത്തി.​

ഭാ​നു​പ്രി​യ​യും ഒ​പ്പ​മു​ള്ള നൃ​ത്ത​രം​ഗം മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല. 21 വ​ര്‍​ഷം ക​ഴി​ഞ്ഞു ഇ​പ്പോ​ള്‍ മ​റ്റൊ​രു അ​ത്ഭു​തം. ക​ണ്ണ​ന്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന ര​ജ​നി എ​ന്ന ചി​ത്ര​ത്തി​ല്‍​സു​പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞു. ക​ണ്ണ​ന്‍ നാ​യ​ക​നാ​യി അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ന്‍ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ല.