മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള കു​ട്ടി​ക്കാ​ല ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാം നീ​ക്കി; "ന​ഗ്ന​ത" മ​റ​ച്ച് പോ​സ്റ്റ് ചെ​യ്ത് ന​ടി

02:26 AM Jun 30, 2021 | Deepika.com

മ​മ്മൂ​ട്ടി​യു​ടെ തോ​ളി​ലി​രി​ക്കു​ന്ന ആ ​ചി​ത്രം ന​ഗ്ന​ത ആ​രോ​പി​ച്ച് ഇ​ൻ​സ്റ്റാ​ഗ്രാം നീ​ക്കി​യ​തി​നെ​തി​രേ മ​റു​പ​ടി​യു​മാ​യി ന​ടി സ​നു​ഷ. ദാ​ദാ​സാ​ഹി​ബി​ലെ ചി​ത്ര​മാ​ണ് ന​ടി ഇ​ൻ​സ്റ്റ​യി​ൽ പോ​സ്റ്റ് ചെ​യ്ത​ത്. എ​ന്നാ​ൽ ന​ഗ്ന​ത ആ​രോ​പി​ച്ച് ആ ​ചി​ത്രം ഇ​ൻ​സ്റ്റാ​ഗ്രാം നീ​ക്കം ചെ​യ്തു. ഇ​തി​ന് പി​ന്നാ​ലെ ന​ഗ്ന​ത മ​റ​ച്ചു​കൊ​ണ്ട് അ​തേ ഫോ​ട്ടോ ത​ന്നെ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് താ​രം.

'എ​ന്‍റെ ചെ​റു​പ്പ​ത്തി​ലെ NUDITY ഞാ​ൻ മ​റ​ച്ചി​രി​ക്കു​ന്നു. ഇ​ൻ​സ്റ്റ​ഗ്രാ​മേ ഇ​നീം ഉ​ണ്ടോ delete' എ​ന്ന് ചോ​ദി​ച്ചു​കൊ​ണ്ടാ​ണ് താ​രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 'ഇ​തൊ​രു competition ആ​ക്കാ​ൻ ആ​ണ് എ​ങ്കി അ​ങ്ങ​നെ' എ​ന്നും ന​ടി കു​റി​ച്ചി​ട്ടു​ണ്ട്.

ദി​വ​സ​ങ്ങ​ൾ മു​ൻ​പ് ബോ​ഡി ഷെ​യി​മി​ങി​നെ​തി​രെ ന​ടി രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ത​ന്‍റെ ശ​രീ​ര​ത്തി​നെ കു​റി​ച്ച് ആ​കു​ല​പ്പെ​ടു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യി​ട്ടാ​യി​രു​ന്നു സ​നു​ഷ​യു​ടെ പോ​സ്റ്റ്.. ര​ണ്ട് വി​ര​ലു​ക​ള്‍ ഒ​രാ​ള്‍​ക്ക് നേ​രെ ചൂ​ണ്ടു​മ്പോ​ള്‍ മൂ​ന്ന് വി​ര​ലു​ക​ള്‍ നി​ങ്ങ​ള്‍​ക്ക് നേ​രെ​യാ​ണ് എ​ന്ന് ആ​ലോ​ചി​ക്കാ​നാ​ണ് സ​നൂ​ഷ പ​റ​യു​ന്ന​ത്.

ന​ടി​യു​ടെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.. ഓ ​അ​തെ!! എ​ന്‍റെ ത​ടി​യെ​ക്കു​റി​ച്ച്‌ പ​റ​യു​ന്ന എ​ല്ലാ​വ​രോ​ടും, എ​ന്നെ​ക്കാ​ള​ധി​കം എ​ന്‍റെ ശ​രീ​ര​ഭാ​ര​ത്തെ​ക്കു​റി​ച്ച്‌ ആ​കു​ല​പ്പെ​ടു​ന്ന​വ​രോ​ട്... പ്രി​യ​പ്പെ​ട്ട​വ​രെ നി​ങ്ങ​ള്‍ ജീ​വി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും സു​ന്ദ​രി​യാ​യി ഇ​രി​ക്കാ​നും വേ​ണ്ടി​മാ​ത്ര​മ​ല്ല.

1998 ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​ല്ലു​കൊ​ണ്ടൊ​രു പെ​ണ്ണ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ബാ​ല​താ​ര​മാ​യി സ​നു​ഷ എ​ത്തു​ന്ന​ത്. ദി​ലീ​പ് ചി​ത്ര​മാ​യ മി​സ്റ്റ​ർ മ​രു​മ​ക​നി​ലൂ​ടെ​യാ​ണ് സ​നു​ഷ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.