മീ​നാ​ക്ഷി​യു​ടെ പു​ഴ​യ​മ്മ ജൂ​ലൈ ഒ​ന്നി​ന് ജി​യോ റി​ലീ​സ്

06:05 PM Jun 29, 2021 | Deepika.com

ബേ​ബി മീ​നാ​ക്ഷി,ലി​ന്‍റാ അ​ർ​സെ​നി​യോ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​ജീ​ഷ് മ​ണി ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന" പു​ഴ​യ​മ്മ " ജൂ​ലൈ ഒ​ന്നി​ന് ജി​യോ സി​നി​മ​യി​ൽ റി​ലീ​സ് ചെ​യ്യു​ന്നു.

ആ​ദ്യ​മാ​യി ന​ദി​യി​ൽ മാ​ത്രം ചി​ത്രീ​ക​രി​ച്ച ചി​ത്ര​മാ​യ "പു​ഴ​യ​മ്മ' നാ​ട്ടു​കാ​രി​യാ​യ പ​തി​മൂ​ന്ന് വ​യ​സുള്ള പെ​ൺ​കു​ട്ടി​യും അ​മേ​രി​ക്ക​ൻ ടൂ​റി​സ്റ്റാ​യ ഒ​രു യു​വ​തി​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ന്‍റെ ക​ഥയാണ് പറയുന്നത്.

പ്ര​കാ​ശ് വാ​ടി​ക്ക​ലാണ് ചിത്രത്തിന് തി​ര​ക്ക​ഥയും സം​ഭാ​ഷ​ണവുമെ​ഴു​തു​ന്നത്. തമ്പി ആ​ന്‍റ​ണി, ഉ​ണ്ണി​രാ​ജ, പ്ര​കാ​ശ് ചെ​ങ്ങ​ൽ, രാ​ജേ​ഷ് ബി, ​റോ​ജി പി. ​കു​ര്യ​ൻ, ആ​ഷ്‌​ലി ബോ​ബ​ൻ, ല​ക്ഷ്മി​ക്കാ, ഫാ​ത്തി​മ അ​ൽ മ​ൻ​സൂ​രി, മാ​സ്റ്റ​ർ വി​രാ​ട്,തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ശ്രീഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം എ​സ്. ലോ​ക​നാ​ഥ​ൻ നി​ർ​വ​ഹി​ക്കു​ന്നു.​ വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ സം​ഗീ​തം പ​ക​രു​ന്നു.