+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫു​ട്ബോ​ൾ വ​ലി​യ സ്ക്രീ​നി​ൽ

ചേ​ർ​പ്പ് : കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​വ​ത്തേ​രി​നി​വാ​സി​ക​ൾക്കു​ ഫു​ട്ബോ​ൾ വേ​ൾ​ഡ്ക​പ്പ് വ​ലി​യ സ്ക്രീ​നി​ൽ കാ​ണാ​നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങി. ചെ​റു​വ​
ഫു​ട്ബോ​ൾ വ​ലി​യ സ്ക്രീ​നി​ൽ
ചേ​ർ​പ്പ് : കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ ബോ​ർ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​വ​ത്തേ​രി​നി​വാ​സി​ക​ൾക്കു​ ഫു​ട്ബോ​ൾ വേ​ൾ​ഡ്ക​പ്പ് വ​ലി​യ സ്ക്രീ​നി​ൽ കാ​ണാ​നു​ള്ള അ​വ​സ​ര​മൊ​രു​ങ്ങി. ചെ​റു​വ​ത്തേ​രി ഹ​രി​ശ്രീ​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം കേ​ര​ള സ​ന്തോ​ഷ്ട്രോ​ഫി അം​ഗം എം.എ​സ്. ജി​തി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​വി​ണി​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡ് ക​ണ്‍​വീ​ന​ർ രാ​ജു, ചേ​ർ​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​ബി. അ​നീ​ഷ്, സി.​എ​സ്. സു​രേ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പിഎ​സ്‌സി ​പ​രീ​ക്ഷ റാ​ങ്ക് ജേ​താ​വ് മ​ണി​ക​ണ്ഠ​നെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

തി​രു​വി​ല്വാ​മ​ല രാ​ജ​ന് ആ​ദ​ര​സ​മ​ർ​പ്പ​ണം

തി​രു​വി​ല്വ​മ​ല: മ​ദ്ദ​ള​ക​ലാ​കാ​ര​ൻ തി​രു​വി​ല്വാ​മ​ല രാ​ജ​ന് അ​റു​പ​താം ജ​ന്മ​ദി​ന​ത്തി​ൽ ആ​ദ​ര​സ​മ​ർ​പ്പ​ണം ഇ​ന്നും നാ​ളെ​യും തി​രു​വി​ല്വാ​മ​ല ശ്രീ ​വി​ല്വാ​ദ്രി​നാ​ഥ ക്ഷേ​ത്രം അ​ന്ന​ദാ​ന മ​ണ്ഡ​പ​ത്തി​ൽ ന​ട​ക്കും. ഇ​ന്നു വൈ​കീ​ട്ട് നാ​ലി​ന് വി​ല്വാ​മ​ല​യി​ലെ വാ​ദ്യ​വി​സ്മ​യ​ങ്ങ​ൾ ഇ​ന്ന​ലെ ഇ​ന്ന് നാ​ളെ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ, ന​ള​ച​രി​തം ക​ഥ​ക​ളി എ​ന്നി​വ ന​ട​ക്കും. നാ​ളെ രാ​വി​ലെ എ​ട്ടി​ന് അ​ഷ്ട​പ​ദി, ഡ​ബി​ൾ കേ​ളി. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം പ്ര​ഫ. വി. ​മ​ധു​സൂ​ദ​ന​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഏ​ഴി​ക്കോ​ട് കൃ​ഷ്ണ​ദാ​സ് ന​ന്പൂ​തി​രി കീ​ർ​ത്തി​മു​ദ്ര​യും പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ സു​വ​ർ​ണ​ഹാ​ര​വും സ​മ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് പി​റ​ന്നാ​ൾ​സ​ദ്യ, ഇ​ട​ക്ക താ​യ​ന്പ​ക, കു​ഴ​ൽ​പ​റ്റ്, വൈ​കീ​ട്ട് നാ​ലി​ന് പ​ര​ക്കാ​ട് ത​ങ്ക​പ്പ​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ച​വാ​ദ്യം എ​ന്നി​വ​യു​ണ്ടാ​കും.