ബി​ജെ​പി​യാ​ണോ​യെ​ന്ന് ചോ​ദ്യം; മ​നു​ഷ്യ​നാ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് നടി

08:04 PM Jun 03, 2021 | Deepika.com

‘നി​ങ്ങ​ള്‍ ബി​ജെ​പി​യാ​ണോ’ എ​ന്ന ചോ​ദ്യ​ത്തി​ന് കു​റി​ക്കു​കൊ​ള്ളു​ന്ന മ​റു​പ​ടി​യു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ. ‘നി​ങ്ങ​ള്‍ ബി​ജെ​പി​യാ​ണോ’ എ​ന്നാ​ണ് അ​ഹാ​ന​യു​ടെ പോ​സ്റ്റി​ന് താ​ഴെ എ​ത്തി​യ ക​മ​ന്‍റ്. എ​ന്നാ​ല്‍ താ​ന്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട മ​നു​ഷ്യ​നാ​കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു അ​ഹാ​ന​യു​ടെ മ​റു​പ​ടി. ക​മ​ന്‍റ് ചെ​യ്ത​യാ​ൾ അ​ത് ഡി​ലീ​റ്റ് ചെ​യ്തെ​ങ്കി​ലും, അ​ഹാ​ന സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം ഇ​ൻ​സ്റ്റ​ഗ്രാം സ്റ്റോ​റി​യി​ൽ പോ​സ്റ്റ് ചെ​യ്തു.

‘എ​ന്‍റെ പു​തി​യ ഇ​ന്‍​സ്റ്റ​ഗ്രാം പോ​സ്റ്റി​ല്‍ ഒ​രാ​ള്‍ ഈ ​ചോ​ദ്യം ചോ​ദി​ച്ചു. ഞാ​ന്‍ മ​റു​പ​ടി​യും കൊ​ടു​ത്തു. ഇ​ത് ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റാ​നു​ള്ള വി​ല​കു​റ​ഞ്ഞ രീ​തി​ക​ളാ​ണ്. അ​തു​കൊ​ണ്ടാ​വും അ​യാ​ള്‍ ക​മ​ന്‍റ് ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. എ​ന്താ​യാ​ലും ഇ​തേ സം​ശ​യ​മു​ള്ള എ​ല്ലാ​വ​രോ​ടും എ​നി​ക്ക് പ​റ​യാ​നു​ള്ള മ​റു​പ​ടി ഇ​താ​ണ്’. സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ച് അ​ഹാ​ന കു​റി​ച്ചു.