അ​വ​സ​ര​ങ്ങ​ള്‍ കി​ട്ടാ​ന്‍ കാ​ര​ണം മോ​ഹ​ന്‍​ലാ​ല്‍ അ​ല്ല..!

06:48 PM Jun 02, 2021 | Deepika.com

മ​ല​യാ​ള സി​നി​മാ ലോ​ക​ത്തെ മി​ക​ച്ച സൗ​ഹൃ​ദ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് പ്രി​യ​ദ​ര്‍​ശ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ട്. അ​തു​പോ​ലെ ത​ന്നെ മി​ക​ച്ച മ​റ്റൊ​രു സൗ​ഹൃ​ദ​മാ​ണ് മോ​ഹ​ന്‍​ലാ​ലി​നു ഗാ​യ​ക​ന്‍ എം.​ജി ശ്രീ​കു​മാ​റി​നോ​ടു​ള്ള​തും.

എം.​ജി ശ്രീ​കു​മാ​റി​ന് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ കി​ട്ടി​യ​ത് ഈ ​സൗ​ഹൃ​ദ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണെ​ന്ന് ഈ ​ഗാ​യ​ക​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി​ക്ക​ള​ഞ്ഞു​കൊ​ണ്ട് ഒ​രി​ക്ക​ല്‍ എം. ​ജി. ശ്രീ​കു​മാ​ര്‍ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

മോ​ഹ​ന്‍​ലാ​ല്‍ കാ​ര​ണ​മാ​ണ് ഞാ​ന്‍ പാ​ട്ട് പാ​ടി​യ​തെ​ന്ന ത​ര​ത്തി​ല്‍ പ്ര​ച​ര​ണം ന​ട​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ലാ​ല്‍ കാ​ര​ണം ഒ​രു പാ​ട്ട് പോ​ലും ഞാ​ന്‍ പാ​ടി​യി​ട്ടി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ക​മ​ല​ദ​ള​ത്തി​ലും ഭ​ര​ത​ത്തി​ലു​മൊ​ക്കെ ഞാ​ന്‍ പാ​ട​ണ​മാ​യി​രു​ന്ന​ല്ലോ.

ഇ​പ്പോ​ള്‍ മോ​ഹ​ന്‍​ലാ​ലി​നെ കാ​ണു​ന്ന​തൊ​ക്കെ വ​ള​രെ കു​റ​വാ​ണ്. ഈ ​അ​ടു​ത്ത​കാ​ല​ത്ത് ഇ​റ​ങ്ങി​യ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പു​തി​യ സി​നി​മ​ക​ളി​ലൊ​ന്നി​ലും താ​ന്‍ പാ​ടി​യി​ട്ടി​ല്ല. ഒ​രു​മി​ച്ച് സി​നി​മ​യി​ല്‍ എ​ത്തി. ചി​ത്രാ​ഞ്ജ​ലി​യി​ല്‍ ഒ​രു​മി​ച്ച് ച​ര്‍​ച്ച​യും ഉ​റ​ക്ക​വു​മാ​യി ക​ഴി​ഞ്ഞു. അ​വി​ടെ ആ​രും ആ​രെ​യും വ​ള​ര്‍​ത്തി​യി​ല്ല.

എ​നി​ക്ക് പാ​ട്ട് പാ​ടാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ സം​വി​ധാ​യ​ക​രോ​ട് ക​ട​പ്പാ​ടു​ണ്ട്. ജോ​ഷി എ​ല്ലാ സി​നി​മ​ക​ളി​ലും എ​ന്നെ വി​ളി​ക്കാ​ന്‍ തു​ട​ങ്ങി. സി​ബി മ​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ലേ​ക്കും വി​ളി​ച്ചു. പ​ക്ഷേ അ​ത് ആ​രും ശി​പാ​ര്‍​ശ ചെ​യ്ത​തു​കൊ​ണ്ട​ല്ല ഈ ​അ​വ​സ​ര​ങ്ങ​ള്‍ എ​ന്നെ തേ​ടി​യെ​ത്തി​യ​ത്. ആ ​സ​മ​യ​ത്ത് ഞാ​ന്‍ പാ​ടി​യ പാ​ട്ടു​ക​ള്‍ ഹി​റ്റാ​യ​ത് കൊ​ണ്ടാ​ണ് ഇ​വ​ര്‍ വി​ളി​ച്ച​ത്- എം.​ജി. ശ്രീ​കു​മാ​ര്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പു ന​ല്‍​കി​യ ആ ​അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞു.