"അ​റി​യാ​ത്ത കാ​ര്യം പ​റ​ഞ്ഞു ക​യ്യ​ടി വാ​ങ്ങാ​നും ആ​ളെ കൂ​ട്ടാ​നും താ​ല്പ​ര്യം ഇ​ല്ല്യ'

06:13 PM May 27, 2021 | Deepika.com

ല​ക്ഷ​ദ്വീ​പി വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ത്ത​ത് സ​ത്യാ​വ​സ്ഥ അ​റി​യാ​ത്ത​തി​നാ​ലാ​ണെ​ന്ന് ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ൽ. സ്വ​ന്തം നാ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ​ക്കു വാ ​തു​റ​ക്കാ​തെ ക​യ്യ​ടി കി​ട്ടു​ന്ന സ്ഥ​ല​ത്തു മാ​ത്രം അ​ഭി​പ്രാ​യം എ​ന്ന നി​ല​പാ​ടി​നോ​ട് എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി താ​ല്പ​ര്യം ഇ​ല്ലെ​ന്നും ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ത്തി​ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ സാ​ധി​ക മ​റു​പ​ടി പ​റ​ഞ്ഞു.

മ​റു​പ​ടി​യു​ടെ പൂ​ർ​ണ​രൂ​പം

എ​നി​ക്ക് അ​തി​ന്റെ സ​ത്യാ​വ​സ്ഥ അ​റി​യി​ല്ല... അ​തു​കൊ​ണ്ട് ത​ന്നെ എ​ന്റെ നി​ല​പാ​ട് നി​ഷ്പ​ക്ഷം ആ​ണ്... അ​റി​യാ​ത്ത കാ​ര്യ​ത്തി​ൽ ഞാ​ൻ എ​ങ്ങ​നെ നി​ല​പാ​ട് അ​റി​യി​ക്കും... എ​നി​ക്ക് രാ​ഷ്ട്രീ​യ പ​ര​മാ​യും മ​ത​പ​ര​മാ​യും ആ ​വി​ഷ​യ​ത്തെ നോ​ക്കി കാ​ണാ​ൻ ക​ഴി​യി​ല്ല. പി​ന്നെ ഇ​ത് ഇ​ന്ത്യ ആ​ണ്... അ​തു​കൊ​ണ്ട് ത​ന്നെ ഇ​വി​ടെ ഒ​ന്നും അ​ടി​ച്ചേ​ൽ​പ്പി​ക്കാ​ൻ പ​റ്റി​ല്ല.

ജ​ന​ങ്ങ​ളു​ടെ തീ​രു​മാ​നം ത​ന്നെ ആ​കും മു​ൻ‌​തൂ​ക്കം. അ​തു​കൊ​ണ്ട് ത​ന്നെ കോ​ട​തി ഇ​ട​പെ​ടും നി​ല​പാ​ട് എ​ടു​ക്കും.. അ​ല്ലാ​തെ അ​റി​യാ​ത്ത കാ​ര്യം പ​റ​ഞ്ഞു ക​യ്യ​ടി വാ​ങ്ങാ​നും ആ​ളെ കൂ​ട്ടാ​നും താ​ല്പ​ര്യം ഇ​ല്ല്യ.. i still blv in democracy. കേ​ര​ള​ത്തി​ൽ ഒ​രു​പാ​ട് പ്ര​ശ്നം ഉ​ണ്ടാ​യി​ട്ടു​ണ്ട് അ​തി​നു വേ​ണ്ടി സം​സാ​രി​ച്ചി​ട്ടും ഉ​ണ്ട് പ​ല​തും കേ​ൾ​ക്കേ​ണ്ടി വ​ന്നി​ട്ടും ഉ​ണ്ട്...

സ്വ​ന്തം നാ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ​ക്കു വാ ​തു​റ​ക്കാ​തെ ക​യ്യ​ടി കി​ട്ടു​ന്ന സ്ഥ​ല​ത്തു മാ​ത്രം അ​ഭി​പ്രാ​യം എ​ന്ന നി​ല​പാ​ടി​നോ​ട് എ​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി താ​ല്പ​ര്യം ഇ​ല്ല്യ 👍💪🙏