ശ​രീ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഇ​ൻ​ബോ​ക്സി​ൽ വ​രു​മ്പോ​ൾ...

07:12 PM May 23, 2021 | Deepika.com

പ​ല ന​ടി​മാ​ർ​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ മോ​ശം ക​മ​ന്‍റു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും ല​ഭി​ക്കാ​റു​ണ്ട്. പ​ല​രും അ​വ​യെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യാ​റു​മു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ മൈ​ൻ​ഡ് ചെ​യ്യാ​റി​ല്ലെ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി നി​ത്യ മേ​നോ​ൻ.

ചി​ല​ര്‍ സൈ​സ് ചോ​ദി​ച്ച്‌ ഇ​ന്‍​ബോ​ക്‌​സി​ല്‍ വ​രു​മെ​ന്നും മ​റ്റ് ചി​ല​ര്‍ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ള്‍ അ​യ​യ്ക്കു​മെ​ന്നും പ​ക്ഷെ ഇ​തൊ​ന്നും താ​ൻ കാ​ര്യ​മാ​ക്കാ​റി​ല്ലെ​ന്നു​മാ​ണ് ന​ടി പ​റ​യു​ന്ന​ത്.

ശ​രീ​ര​ത്തേ​ക്കാ​ള്‍ അ​ഭി​ന​യ​ത്തി​നു പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​തു കൊ​ണ്ടാ​ണ് ഇ​തൊ​ന്നും വ​ലി​യ വി​ഷ​യം അ​ല്ലാ​താ​ക്കു​ന്ന​തെ​ന്നും അ​ഭി​ന​യ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തി​നാ​ല്‍ ത​ടി​യെ​ക്കു​റി​ച്ചും പൊ​ക്ക​ത്തെ​ക്കു​റി​ച്ചും ചി​ന്തി​ക്കാ​റി​ല്ലെ​ന്നും നി​ത്യ മേ​നോ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.