"ദൃ​ശ്യം 2' ഏ​ഷ്യാ​നെ​റ്റി​ൽ; മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ സ​മ്മാ​നം

03:16 PM May 21, 2021 | Deepika.com

പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ മോ​ഹ​ൻ​ലാ​ൽ ചി​ത്രം "ദൃ​ശ്യം 2' വേ​ൾ​ഡ് ടെ​ലി​വി​ഷ​ൻ പ്രീ​മി​യ​ർ ഏ​ഷ്യാ​നെ​റ്റി​ൽ മേ​യ് 21ന് ​രാ​ത്രി ഏ​ഴി​ന് സം​പ്രേ​ഷ​ണം ചെ​യ്യും. മോ​ഹ​ൻ​ലാ​ലി​ന്‍റെ 61-മ​ത് ജ​ന്മ​ദി​നം കൂ​ടി​യാ​ണ​ന്ന്.

മോ​ഹ​ൻ​ലാ​ൽ, മീ​ന, അ​ൻ​സി​ബ, എ​സ്ത​ർ അ​നി​ൽ, മു​ര​ളി ഗോ​പി, ആ​ശ ശ​ര​ത്, സി​ദ്ദി​ഖ്, സാ​യ്കു​മാ​ർ, അ​ഞ്ജ​ലി നാ​യ​ർ, അ​ജി​ത് കൂ​ത്താ​ട്ടു​കു​ളം തു​ട​ങ്ങി വ​ൻ താ​ര​നി​ര അ​ണി​നി​ര​ന്ന ചി​ത്രം ഒ​ടി​ടി റി​ലീ​സാ​യാ​ണ് പ്രേ​ക്ഷ​ക​ൾ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. ആ​ദ്യ ഭാ​ഗ​ത്തെ പോ​ലെ ത​ന്നെ ചി​ത്രം വ​ൻ ജ​ന​പ്രീ​തി നേ​ടു​ക​യും ചെ​യ്തി​രു​ന്നു.