മോഹൻലാലിന് പിറന്നാൾ സ്പെഷൽ വീഡിയോയുമായി ബറോസ് സിനിമയുടെ അണിയറ പ്രവർത്തകർ. സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പിറന്നാൾ സന്ദേശങ്ങളും ബറോസ് സിനിമയുടെ ചില ഷൂട്ടിങ് രംഗങ്ങളും വീഡിയോയിൽ കാണാം.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്. ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
പിറന്നാൾ സ്പെഷൽ വീഡിയോയുമായി ബറോസിന്റെ അണിയറ പ്രവർത്തകർ
10:23 AM May 21, 2021 | Deepika.com