മ​ല​ർ​വാ​ടി​യി​ലെ പ​ഴ​യ പ​യ്യ​ൻ​മാ​ർ; വീ​ഡി​യോ പ​ങ്കു​വ​ച്ച് അ​ജു

10:19 AM May 20, 2021 | Deepika.com

മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബ്ബ് സി​നി​മ സെ​റ്റി​ലെ വി​ഷു ആ​ഘോ​ഷ​ത്തി​നി​ടെ എ​ടു​ത്ത അ​ഭി​മു​ഖ​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച് അ​ജു വ​ർ​ഗീ​സ്. കാ​മ​റ​യ്ക്കു മു​ന്നി​ൽ നി​ഷ്ക​ള​ങ്ക​തോ​ടെ നി​ൽ​ക്കു​ന്ന നി​വി​നെ​യും ഭ​ഗ​ത്തി​നെ​യും അ​ജു​വി​നെ​യും വീ​ഡി​യോ​യി​ൽ കാ​ണാം.

ചി​ത്ര​ത്തി​ലെ ഏ​തു ക​ഥാ​പാ​ത്ര​മാ​ണ് നി​ങ്ങ​ളു​ടെ എ​ല്ലാം ഫേ​വ​റേ​റ്റ് എ​ന്ന ചോ​ദ്യ​ത്തി​ന് കു​ട്ടു എ​ന്നാ​ണ് നി​വി​ൻ അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ ഉ​ത്ത​രം ന​ൽ​കു​ന്ന​ത്. അ​ജു​വ​ർ​ഗീ​സ് ആ​യി​രു​ന്നു ചി​ത്ര​ത്തി​ൽ കു​ട്ടു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. 2010 ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബ്ബ് സം​വി​ധാ​നം ചെ​യ്ത​ത് വി​നീ​ത് ശ്രീ​നി​വാ​സ​ൻ ആ​യി​രു​ന്നു.