വൃ​ത്തി​കെ​ട്ട പു​രു​ഷാ​ധി​പ​ത്യം എ​ന്ന് പ​ച്ച​ക്ക് പ​റ​യാം: രേ​വ​തി സ​ന്പ​ത്ത്

06:12 PM May 18, 2021 | Deepika.com

മ​ന്ത്രി​സ​ഭ​യി​ൽ സ​ഭ​യി​ൽ നി​ന്നു കെ.​കെ. ശൈ​ല​ജ​യെ ഒ​ഴി​വാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ന​ടി രേ​വ​തി സ​ന്പ​ത്ത്. "ത​ല​മു​റ​മാ​റ്റം" എ​ന്നൊ​ന്നും പ​റ​ഞ്ഞ് നി​സാ​ര​വ​ത്ക്ക​ര​ണം വേ​ണ്ട.​വൃ​ത്തി​കെ​ട്ട പു​രു​ഷാ​ധി​പ​ത്യ​മാ​ണി​തെ​ന്ന് രേ​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

"ത​ല​മു​റ​മാ​റ്റം" എ​ന്നൊ​ന്നും പ​റ​ഞ്ഞ് നി​സാ​ര​വ​ത്ക്ക​ര​ണം വേ​ണ്ട. വൃ​ത്തി​കെ​ട്ട പു​രു​ഷാ​ധി​പ​ത്യം എ​ന്ന് പ​ച്ച​ക്ക് പ​റ​യാം, അ​ല്ലാ​തെ മ​റ്റ് നി​സാ​ര​വ​ത്ക​ര​ണം ആ​വ​ശ്യം ഇ​ല്ല.
ശൈ​ല​ജ ടീ​ച്ച​റി​ന്റെ ഭ​ര​ണ​മി​ക​വി​ൽ അ​സ്വ​സ്ത​മാ​യ​തും പേ​ടി​ക്കു​ന്ന​തും പ്ര​തി​പ​ക്ഷം മാ​ത്രം അ​ല്ല, ഭ​ര​ണ​പ​ക്ഷം കൂ​ടെ ആ​ണ്..!!​ര​ണ്ടി​ലെ​യും ആ​ൺ​ബോ​ധ​ങ്ങ​ൾ ഒ​ന്ന് ത​ന്നെ...!!
"പെ​ണ്ണി​നെ​ന്താ കു​ഴ​പ്പം"​എ​ന്ന അ​ടി വീ​ണ​ത് എ​വി​ടെ​യൊ​ക്കെ​യാ​ണെ​ന്ന് ഇ​തി​ൽ നി​ന്നും വ്യ​ക്തം.
This is extremely heartbreaking and this is WRONG.
Love to "THE SHAILAJA TEACHER".