ജീ​വി​ത​ത്തി​ൽ ആ​കെ​യൊ​രു സ​ങ്ക​ടം അ​ത് മാ​ത്രം

06:03 PM May 13, 2021 | Deepika.com

ചു​രു​ങ്ങി​യ ചി​ത്ര​ങ്ങ​ൾ കൊ​ണ്ടു​ത​ന്നെ പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ യു​വ​ന​ടി​യാ​ണ് ന​മി​ത പ്ര​മോ​ദ്. ട്രാ​ഫി​ക് എ​ന്ന ചി​ത്ര​ത്തി​ൽ റ​ഹ്‌​മാ​ന്‍റെ മ​ക​ളാ​യി മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റി​യ ന​മി​ത​യ്ക്ക് പി​ന്നെ തി​രി​ഞ്ഞു​നോ​ക്കേ​ണ്ടി​വ​ന്നി​ട്ടി​ല്ല. എ​ങ്കി​ലും ത​ന്‍റെ ജീ​വി​ത​ത്തി​ലെ ന​ഷ്ട​ത്തെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് താ​രം ഇ​പ്പോ​ൾ.

ജീ​വി​ത​ത്തി​ല്‍ മി​സ് ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണെ​ന്നു ചോ​ദി​ച്ചാ​ൽ, കോ​ള​ജി​ല്‍ റെ​ഗു​ല​റാ​യി പ​ഠി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല എ​ന്നൊ​രു സ​ങ്ക​ടം ഉ​ണ്ടാ​കാ​റു​ണ്ടെ​ന്നാ​ണ് ന​മി​ത പ​റ​ഞ്ഞ​ത്.

ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ഷ​മം ഉ​ണ്ടെ​ങ്കി​ലും ഈ​യൊ​രു പ്രാ​യ​ത്തി​നു​ള്ളി​ല്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ച കാ​ര്യ​ങ്ങ​ളു​ടെ വ​ലു​പ്പം ആ​ലോ​ചി​ക്കു​മ്പോ​ള്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും അ​തൊ​ക്കെ ഓ​ര്‍​ക്കു​മ്പോ​ള്‍ വി​ഷ​മ​ത്തെ ബാ​ല​ന്‍​സ് ചെ​യ്യാ​ന്‍ സാ​ധി​ക്കു​മെ​ന്നും ന​മി​ത കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.